Day: November 2, 2024

ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ; സംഭവം ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ

ന്യൂഡൽഹി : ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. സീറ്റിൻ്റെ അടിയിൽ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒക്ടോബർ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ

Read More »

മിലിപോൾ ഖത്തർ പ്രദർശനം സമാപിച്ചു

ദോഹ : ദോഹയിൽ നടന്ന മിലിപോൾ  പ്രദർശനത്തിൽ 84.20 കോടി റിയാലിന്‍റെ കരാറുകളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും, ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‍വിയയും ഒപ്പുവച്ചു . മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ ആയിരക്കണക്കിന് ആളുകൾ

Read More »

ദുബായ് നായഫ് തീപിടിത്തം: ‘അലർച്ച കേട്ട് ഹോട്ടലിലേക്ക് ശ്രദ്ധിച്ചു’; കണ്ടത് തകർന്ന ജനാല വഴി കനത്ത പുക

ദുബായ് : രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവി‌ടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2 പേർ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി

Read More »

തായിഫ്: തേനീച്ചകളുടെ പറുദീസ, വിളവെടുപ്പിൽ 130 കിലോഗ്രാം വരെ തേൻ

തായിഫ് : തേനീച്ചകളുടെ പറുദീസ എന്നാണ് തായിഫ് അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ ഹൃദയഭാഗത്ത് തായിഫിൽ ജനങ്ങൾ തലമുറകളായി തേനീച്ച വളർത്തലിൽ ഏർപ്പെടുന്നവരാണ്. ഏകദേശം 500 തേനീച്ചക്കൂടുകൾ പ്രവർത്തിക്കുന്ന അൽ-മുദൈഫിയയിൽ പൂവിടുമ്പോൾ 70-130 വരെ കിലോഗ്രാം

Read More »

നിജ്ജർ കൊലപാതകത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന ആരോപണം; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാനഡയോട് ഇന്ത്യ

ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ

Read More »

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറിലെ ഖന്യാർ

Read More »

സൗദി-ഇന്ത്യ പവർ ഗ്രിഡുകൾ ബന്ധിപ്പിക്കുന്നത് പഠിക്കാൻ ധാരണ

റിയാദ് :  ഇന്ത്യയുടെയും സൗദിയുടെയും പവർ ഗ്രിഡുകൾ സമുദ്രത്തിനടിയിലൂടെ കേബിൾ വഴി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതാ പഠനത്തിന് ധാരണ. സൗദി-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത കൗൺസിലിന് കീഴിൽ റിയാദിൽ നടന്ന രണ്ടാമത് സാമ്പത്തിക, നിക്ഷേപക മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച

Read More »

സൗദി അറേബ്യയ്ക്ക് ടൂറിസം മേഖലയിൽ മുന്നേറ്റം; വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ധനവിനിയോഗത്തിലും വൻ വർധനവ്

ജിദ്ദ : ടൂറിസം മേഖലയിൽ അതിവേഗം വളർച്ച കൈവരിച്ച് സൗദി അറേബ്യ. വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ റിപ്പോർട്ട് പ്രകാരം, വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ ആഗോള തലത്തിൽ സൗദി അറേബ്യ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. 2019-ൽ ഈ

Read More »

ബഹ്‌റൈൻ പ്രതിഭ രാജ്യാന്തര പുരസ്‌കാരം ഡോ. ചന്ദ്രദാസിന്

മനാമ : ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി. ’റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’  എന്ന നാടകത്തിന്‍റെ രചനയ്ക്കാണ് പുരസ്‌കാരമെന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ

Read More »

ജിംനേഷ്യാഡിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ കായികതാരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു

മനാമ : ബഹ്‌റൈനിൽ വച്ച് സംഘടിപ്പിച്ച രാജ്യാന്തര കായികമേളയിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ ഇന്ത്യൻ കായിക താരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു.  ഇന്ത്യയിലെ വിവിധ കായിക സ്‌കൂൾ പ്രതിനിധികളും വിദ്യാർഥികളും ഉദ്യോഗസ്‌ഥരും അടങ്ങുന്ന 185 ഓളം

Read More »

ദെയ്റ നായിഫിൽ പുക ശ്വസിച്ച് 2 പേര്‍ മരിച്ചു

ദുബായ് : ദെയ്റ നായിഫിൽ പുക ശ്വസിച്ച് 2 പേര്‍ മരിച്ചു. ദുബായ് മീഡിയാ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. നായിഫിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഉ‌‌ടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി.ഹോട്ടലിലുണ്ടായിരുന്നുവരെയെല്ലാം

Read More »

ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ഇടം നേടാൻ റിയാദ്

റിയാദ് : ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ റിയാദ് . സൗദി കൺവെൻഷൻസ് ആൻഡ് എക്‌സിബിഷൻസ് ജനറൽ അതോറിറ്റി (എസ്‌സിഇജിഎ) ചെയർമാൻ ഫഹദ് അൽ റഷീദാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ

Read More »

ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ യുഎഇയിൽ പതാകദിനാചരണം

അബുദാബി : ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് യുഎഇ പതാക ദിനം ആചരിച്ചു. ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു.പതാക ദിനമായ നാളെ വാരാന്ത്യ അവധി ദിനമായതിനാൽ

Read More »

കാർ വാഷ്, സർവീസ് സെന്റർ ഉടമസ്ഥത; സ്വദേശികൾക്ക് മാത്രമാക്കി അബുദാബി

അബുദാബി : എമിറേറ്റിൽ കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതിയിൽ ഇവ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ),

Read More »

തൊഴിലാളികള്‍ പുറത്താകുന്ന തൊഴിലുറപ്പ് പദ്ധതി; നേരിടുന്നത് ഗുരുതര വെല്ലുവിളിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുരുതര വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്. എന്‍ജിനിയറിങ് വിദഗ്ധരും ഗവേഷകരുമടങ്ങിയ ലിബ്‌ടെക് ഇന്ത്യ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. തൊഴിലുറപ്പ് പദ്ധതിയില്‍ സജീവ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ്

Read More »

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും; തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇന്നുണ്ടായേക്കും. തുടരന്വേഷണം പൊലീസിന് എത്രമാത്രം സാധ്യമാകും എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഇത് സംബന്ധിച്ച നിയമോപദേശം പൊലീസ് തേടി.നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ്

Read More »

ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്

കൊച്ചി : യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. ഇന്ന് വൈകീട്ട് പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കും.മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്‌ജലി

Read More »

ദുബായ് കെഎംസിസി ഫ്ലാഗ് ഡേയുടെ ഭാഗമായി

ദുബായ് : യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ആചരിക്കുന്ന പതാക ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി ആസ്ഥാനത്ത് യുഎഇ ദേശീയ പതാക ഉയർത്തി.ദേശീയ ഗാനം ആലപിച്ചും  പ്രതിജ്ഞ പുതുക്കിയും രാജ്യത്തോടുള്ള സ്നേഹവും യു എ ഇ

Read More »

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ഇന്നും നാളെയും പ്രവർത്തിക്കില്ല.

ദുബായ് : സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ശനിയും ഞായറാഴ്ചയും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.  കോൺസുലേറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് ഇക്കാര്യം അറിയിച്ചത്.പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി യുഎഇയിൽ വീസ

Read More »

160 കമ്പനികൾക്കും 18 ഏജൻസികൾക്കും വിലക്ക്; പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസി എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം എംബസി ലേബർ വിഭാഗം

Read More »