Day: November 1, 2024

കേളി ഓൺലൈൻ ക്വിസ് മത്സരം നവംബർ 2 ന്

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം ‘നവകേരളം – കേരള ചരിത്രം’ നാളെ വൈകിട്ട് സൗദി

Read More »

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പളനിവേൽ ത്യാഗരാജനും ബി. ജയമോഹനും പങ്കെടുക്കും

ഷാര്‍ജ : ഈ മാസം ആറ് മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തവണ തമിഴ്​നാട് ഐ ടി, ഡിജിറ്റൽ സേവന  മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ

Read More »

ആഗോള സമ്പദ് വ്യവസ്ഥയിൽ സ്വാധീന ശക്തിയായി സൗദി അറേബ്യ.

റിയാദ് : ആഗോള സമ്പദ് വ്യവസ്ഥയിലെ നിർണായക സ്വാധീനമായി മാറാൻ സൗദിക്ക് സാധിച്ചതായി  സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം. ആസൂത്രണത്തിലെ മികവാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ

Read More »

അഴിമതി കേസുകളില്‍ സൗദിയിൽ 121 പേര്‍ അറസ്റ്റില്‍

ജിദ്ദ : അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 121 പേരെ ഒക്‌ടോബറിൽ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്‍റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളില്‍ ആകെ

Read More »

കേരളപ്പിറവി ദിനത്തിൽ ‘മ ‘ കേരളപ്പിറവി ഗാനമൊരുക്കി ബഹ്‌റൈൻ പ്രവാസി കലാകാരന്മാർ.

മനാമ :  കേരളപ്പിറവി ദിനത്തിൽ മലയാളത്തെ നെഞ്ചോട് ചേർത്ത് അക്ഷരങ്ങളുടെ സംഗീത ആൽബമൊരുക്കിയിരിക്കുകയാണ്  ബഹ്‌റൈനിലെ ഒരുകൂട്ടം  കലാകാരൻമാർ . ബഹ്‌റൈനിലെ വ്യത്യസ്ത പ്രായത്തിലുള്ള അൻപതോളം ഗായികാ ഗായകന്മാരാണ് ;മ; എന്ന്  പേരിട്ടിരിക്കുന്ന ഈ സംഗീത

Read More »

ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ

അജ്മാൻ :  ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31

Read More »

ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസ നേർന്ന് കിരീടാവകാശിയും രാജകുടുംബാംഗങ്ങളും

മനാമ : ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ നേർന്നിരിക്കുകയാണ് ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ

Read More »

വിഴിഞ്ഞത്തിന് കേന്ദ്രസഹായമില്ല, മലക്കംമറിഞ്ഞ് കേന്ദ്രസർക്കാർ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി. ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ദമെന്നാണ് സൂചന. 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്

Read More »

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവന്‍ ബിബേക് ദിബ്രോയ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവനും മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ബിബേക് ദിബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു.പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സില്‍ ചാന്‍സലറായി സേവനമനുഷ്ഠിച്ചിരുന്നു. സെപ്റ്ററിലായിരുന്നു

Read More »

വിവിധ റോഡുകളിൽ ട്രക്കുകള്‍ക്ക്‌ നിയന്ത്രണം

മസ്‌കത്ത് : രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.മസ്‌കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ റോഡ് (മസ്‌കത്ത്, ബിദ്ബിദ് പാലം), ബാത്തിന

Read More »

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന് എം.​പി

മ​നാ​മ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്ത്, അ​ധി​ക​സ​മ​യ നി​ര​ക്ക് 25 ശ​ത​മാ​ന​മാ​ണ്. രാ​ത്രി​യി​ൽ 50 ശ​ത​മാ​ന​വും. ഇ​ത് പ​ക​ൽ 50 ശ​ത​മാ​ന​വും രാ​ത്രി ഇ​ര​ട്ടി

Read More »

സം​ഘാ​ട​ന മി​ക​വോ​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗെ​യിം​സി​ന് ബ​ഹ്റൈ​നി​ൽ സ​മാ​പ​നം

മ​നാ​മ : ബ​ഹ്റൈ​ൻ ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും അ​സാ​ധാ​ര​ണ സം​ഘാ​ട​ന മി​ക​വി​നും ന​ന്ദി പ​റ​ഞ്ഞ് 2024 ലെ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗെ​യിം​സ് ജിം​നേ​ഷ്യാ​ഡി​ന് സ​മാ​പ​നം. 71 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 5,515 അ​ത്‌​ല​റ്റു​ക​ളു​ടെ റെ​ക്കോ​ഡ് ഹാ​ജ​രോ​ടെ​യാ​ണ് ബ​ഹ്‌​റൈ​നി​ൽ

Read More »

ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് കുറയ്ക്കണമെന്ന് ആവശ്യം

മസ്‌കത്ത് : ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ നിലവിലുള്ള ഫീസ് കുറയ്ക്കണമെന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് മുഴുവനായും ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഒരുപറ്റം രക്ഷിതാക്കൾ ഡോ.സജി ഉതുപ്പാന്റെ  നേതൃത്വത്തിൽ ഇന്ത്യൻ സ്‌കൂൾ ബോർഡിന് നിവേദനം നൽകി.നിലവിലുള്ള സാമ്പത്തിക,

Read More »

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്നുമുതൽ അൽവത്ബയിൽ.

അബുദാബി : തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥമാണ് ഫെസ്റ്റിവൽ നടത്തുന്നത്. ഇന്ത്യ ഉൾപ്പെടെ വിവിധ

Read More »

തിരക്കേറി, പൊതുമാപ്പ് നീട്ടി; ആയിരങ്ങൾക്ക് ആശ്വാസം

അബുദാബി : അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി

Read More »

ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ കുവൈത്ത്‌

കുവൈത്ത്‌സിറ്റി : കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്. കമ്പനി പ്രതിനിധികളുമായി നടത്തിയ

Read More »

ദീപാവലിക്ക് പതിവ് തെറ്റിയില്ല; നിരോധനം മറികടന്ന് ജനം പടക്കം പൊട്ടിച്ചു, പുകയിൽ മുങ്ങി ഡൽഹി

ന്യൂഡൽഹി : നിരോധനം ലംഘിച്ച് ആളുകൾ ദീപാവലി ആഘോഷിച്ചതോടെ ഡൽഹിയുടെ ആകാശത്തു കട്ടിപ്പുക നിറഞ്ഞു. ലാജ്പത് നഗർ, കൽക്കാജി, ഛത്തർപുർ, ജൗന്‌പുർ, ഈസ്റ്റ് ഓഫ് കൈലാഷ്, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, വികാസ്

Read More »

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ ‘റോവിങ് അംബാസഡർ’

റിയാദ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ ‘റോവിങ് അംബാസഡർ’ എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും 

Read More »

കേരളപ്പിറവിയിൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ്; ‘വിവിയാന’ ഇന്നെത്തും

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തീരം തൊടുന്നത് കൂറ്റൻ മദർഷിപ്പ്. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് എത്തുന്നത്. 400 മീറ്ററാണ് നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഉച്ചയോടെ ബെർത്തിലടുപ്പിക്കും.

Read More »

രാജ്യത്ത് വീണ്ടും പാചകവാതക വില വർധനവ്; വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നേരത്തെ കൊച്ചിയിൽ 1749 രൂപയായിരുന്ന ഒരു സിലിണ്ടറുടെ വില 1810

Read More »