Day: October 31, 2024

ഖത്തറിൽ സൂപ്പർ പെട്രോളിനും ഡീസലിനും നാളെ മുതൽ വില കൂടും

ദോഹ : ഖത്തർ എനർജി നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ നിരക്കിൽ സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വർധനവ് ഉണ്ടാകും. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാൽ തന്നെ

Read More »

റിയാദ് എയർ 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നു

റിയാദ് : സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഈ കരാർ 2025-ൽ ആരംഭിക്കുന്ന എയർലൈനിന്‍റെ കന്നി യാത്രയ്ക്കുള്ള ഒരു വലിയ നാഴികക്കല്ലാണ്. ലോകത്തിലെ

Read More »

ഒറ്റ ആപ്പിൽ ഖത്തർ സർക്കാർ രേഖകൾ; ഡിജിറ്റൽ ഐഡി പദ്ധതിക്ക് തുടക്കം.

ദോഹ : ഖത്തറിൽ ഇനി ഔദ്യോഗിക രേഖകൾ ഒറ്റ ആപ്ലിക്കേഷനിൽ സൂക്ഷിക്കാം. ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയാണ് 15–ാം മിലിപോൾ പ്രദർശനത്തിൽ ഈ ഡിജിറ്റൽ ഐഡി

Read More »

ഗ്ലോബൽ വില്ലേജിൽ ഇനി സംഗീതരാവുകൾ

ദുബായ് : ഈജീപ്ഷ്യൻ ഗായകൻ തമർ ഹോസ്നിയുടെ സംഗീത പരിപാടികളോടെ ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ സംഗീത രാവുകൾക്കു തുടക്കമാകും. 10നു വൈകിട്ട് 8ന് ആണ് തമർ ഹൊസ്നിയുടെ സംഗീത പരിപാടി.

Read More »

സൗദിയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്തവർക്കെതിരെ കർശന നടപടി; 287 പേർക്ക് പിഴ.

ജിദ്ദ :  സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്ത നിരവധി പേർക്കെതിരെ കർശന നടപടി സ്വീകരിച്ചു. തൊഴിലുടമകളുടെ കീഴിൽ പ്രവർത്തിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിക്കുകയും, തൊഴിൽ നിയമങ്ങൾ ലംഘിക്കുകയും ചെയ്ത കേസുകളിൽ

Read More »

കുവൈത്തില്‍ അനധികൃത പാര്‍ട്ടി നടത്താനുള്ള നീക്കം തടഞ്ഞു.

കുവൈത്ത്‌സിറ്റി : അനുവാദമില്ലാതെ പാര്‍ട്ടി നടത്താനുള്ള നീക്കം ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപ്പെടലില്‍ തടഞ്ഞു. ബുധനാഴ്ച വൈകിട്ട് സാല്‍മിയിലെ ഗെയിംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്

Read More »

കുവൈത്തിൽ വ്യാപക ഭക്ഷ്യ സുരക്ഷാ ലംഘനം; 109.5 കിലോ മായം ചേർത്ത ഭക്ഷണം പിടിച്ചെടുത്തു.

കുവൈത്ത്‌ സിറ്റി : ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ 109.5 കിലോഗ്രാം മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ.റീം അൽ

Read More »

യുഎഇയിൽ ഇന്ധനവിലയിൽ വർധന; പുതിയ നിരക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു.  ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒൻപത് ഫിൽസ് വർധിച്ചു. നവംബർ ഒന്നും മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.  ∙ഒക്ടോബറിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്ന സൂപ്പർ98 ലിറ്ററിന്

Read More »

ശൈത്യകാല ക്യാംപിങ്: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുകൾ

ദോഹ : അവധി ദിവസങ്ങളിൽ  ബീച്ചുകളിൽ ശൈത്യകാല ക്യാംപിങ്ങിന്  എത്തുന്നവരുടെ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്താൻ സീലൈൻ മെഡിക്കൽ ക്ലിനിക്കുമായി ഹമദ് മെഡിക്കൽ കോർപറേഷൻ.ഗൾഫ് മേഖലയിൽ കാലാവസ്ഥ മാറിയതോടെ  നൂറുകണക്കിന്  ആളുകളാണ് ബീച്ചുകളിൽ ടെന്റുകൾ അടിച്ചും 

Read More »

ഗതാഗതം സുഗമമാക്കാൻ ഇലക്ട്രിക് മോണോ റെയിലുമായ് സൗദി

റിയാദ്  : ഇലക്ട്രിക് മോണോ റെയിൽ പദ്ധതിയുമായ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ. റിയാദിൽ നടക്കുന്ന  എട്ടാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിലാണ് ഇത് സംബന്ധിച്ചുള്ള കരാർ ഒപ്പുവച്ചത്. ഡ്രൈവറില്ലാതെ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയിൽ  പ്രവർത്തിക്കുന്നതാണ് 10 മിനിറ്റ് സിറ്റി

Read More »

ഷാർജ രാജ്യാന്ത പുസ്തകമേളയിൽ കൂടുതൽ മലയാളം എഴുത്തുകാർ പങ്കെടുക്കും

ഷാർജ : നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ കൂടുതൽ മലയാളി എഴുത്തുകാർ എത്തുന്നു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമദ്, കവി പി.പി.രാമചന്ദ്രൻ, വിനോയ് തോമസ്

Read More »

ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ ഫാർമസിസ്റ്റ് ദിനാഘോഷം നാളെ

ദോഹ : ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനാഘോഷം നാളെ (നവംബർ ഒന്ന്) നടക്കും. ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന പരിപാടി

Read More »

സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് ബോംബ് ഭീഷണി? യുവാവ് അറസ്റ്റിൽ

കരിപ്പൂർ : കഴിഞ്ഞ ദിവസം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. ഭീഷണി സ്വന്തം യാത്ര മുടക്കാൻ വേണ്ടിയാണെന്നു പ്രാഥമിക നിഗമനം. പാലക്കാട്

Read More »

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ ഇ​ന്ന്​ അ​വ​ധി

മ​സ്‌​ക​ത്ത്: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക്​ വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​ണ്‍സു​ലാ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് 98282270 എ​ന്ന ന​മ്പ​റി​ലും ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് 80071234 (ടോ​ള്‍ ഫ്രീ) ​എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ

Read More »

നവംബർ അവസാനംവരെ എമിറേറ്റ്സ് ദുബായ്– ബെയ്റൂട്ട് സർവീസ് നിർത്തി

ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് നവംബർ അവസാന വാരം വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. നവംബർ 14 വരെ ബഗ്ദാദിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ല. ഇതേസമയം ടെഹ്റാനിലേക്കുള്ള സർവീസ്

Read More »

അജ്മാനില്‍ രക്തദാന ക്യാംപ് നവംബർ 1ന്

അജ്മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്‍ററുമായും സഹകരിച്ച് നവംബർ ഒന്നിന് രക്തദാന ക്യാംപും സൗജന്യ ആരോഗ്യ പരിശോധനയും അജ്മാൻ അൽ അമീർ ഇംഗ്ലിഷ് സ്കൂൾ

Read More »

കുട്ടികൾക്ക് കോഡിങ്ങിൽ പരിശീലനം; പദ്ധതികളുമായി അബുദാബി

അബുദാബി : സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി അബുദാബി പുതിയ പദ്ധതികൾ ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ 6 മുതൽ 12 ക്ലാസുകളിൽ

Read More »

പൊതുമാപ്പ് ഇന്ന് അവസാനിക്കും; രാജ്യമാകെ നാളെ മുതൽ കർശന പരിശോധന.

അബുദാബി : യുഎഇയിൽ 2 മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ്

Read More »

ഇന്ത്യ, ചൈന പിന്മാറ്റ നടപടികൾ പൂർത്തിയാക്കി: അതിർത്തിയിൽ പെട്രോളിങ് ആരംഭിച്ച് ഇരു സേനാ വിഭാഗങ്ങളും

ന്യൂഡൽഹി: ഇന്ത്യ, ചൈന പിന്മാറ്റ നടപടികൾ പൂർത്തിയാക്കി. കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്‌, ഡെംചോക്‌ മേഖലകളിൽ അടക്കമാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികള്‍ പൂർത്തിയായത്. ഇരു സേനകളും അതിർത്തിയിൽ പെട്രോളിങ് ആരംഭിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തിനൊപ്പം

Read More »

പ്രസിദ്ധ കഥാകൃത്ത് എൽസയുടെ രണ്ടു ബാല സാഹിത്യകൃതികൾ പ്രകാശനം ചെയ്തു

“കുട്ടിയും വെള്ളരി പ്രവും “എഴുത്തുകാരൻ ഖുഡിസി ബുക്ക്‌ പ്ലസ് ഉടമ ഷാഫിക്ക് നൽകി പ്രകാശനം ചെയ്യുന്നു.എൽസ,കോഴിക്കോട് കോർപറേഷൻ കൗൺസിലർ ഡോ :അൽഫോൻസ് മാത്യു എന്നിവർ സമീപം. കോഴിക്കോട് : പ്രസിദ്ധ കഥാകൃത്ത് എൽസയുടെ രണ്ടു ബാല സാഹിത്യകൃതികൾ

Read More »