Day: October 30, 2024

ട്രാഫിക് നവീകരണം പൂർത്തിയായി; ഊദ് മെത്ഹയിലെ യാത്രാ സമയം 40% കുറഞ്ഞു.

ദുബായ് : ഊദ് മെത്ഹയിലെ പ്രധാന ട്രാഫിക് നവീകരണം പൂർത്തിയാക്കിയ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യാത്രാ സമയം 40% കുറച്ചു. ആർടിഎയുടെ 2024 ലെ ക്വിക്ക് ട്രാഫിക് സൊല്യൂഷൻസ് പ്ലാനിന്‍റെ ഭാഗമായാണ്

Read More »

ദീപാവലിയെ വരവേൽക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; ‘മിനി ഇന്ത്യ’യായി മാറാൻ പ്രവാസ ലോകം.

ദുബായ് : യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾ വെളിച്ചത്തിന്‍റെ ആഘോഷമായ ദീപാവലിയെ വരവേൽക്കാനൊരുങ്ങി. നാളെയാണ് ദീപാവലി . എമിറേറ്റിന്‍റെ പഴയ നഗരമായ ബർ ദുബായിലെ മീനാ ബസാറിലാണ് ദീപാവലി ആഘോഷം പൊടിപൊടിക്കുന്നത്

Read More »

കുവൈത്തിലേക്കുള്ള ചില സർവീസുകൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്.

അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കുവൈത്തിലേക്കുള്ള ചില സർവീസുകൾ നാല് ദിവസത്തേക്ക് റദ്ദാക്കി. നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള

Read More »

നാളെ വരെ മാത്രം; തിരക്കിട്ട് മാപ്പ്: എക്സിറ്റ് പാസ് ലഭിച്ചവർ നാളെ രാത്രിയ്ക്കകം രാജ്യം പൊതുമാപ്പില്ല

അബുദാബി : യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും. അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ

Read More »

സുരക്ഷാ മേഖലയിലെ നൂതന സംവിധാനങ്ങളുമായി മിലിപോൾ ഖത്തർ പ്രദർശനത്തിന് തുടക്കമായി.

ദോഹ : പ്രധിരോധ, സുരക്ഷാ മേഖലയിലെ ആയുധങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനമൊരുക്കി പതിഞ്ചാമത്‌ മിലിപോൾ ഖത്തറിന് തുടക്കമായി. ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) കമ്മാൻഡറുമായ

Read More »

ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ അക്രം അഫീഫിന്

ദോഹ : ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ അക്രം അഫീഫിന്. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന എഎഫ്‍സി വാർഷിക പുരസ്കാര ചടങ്ങിലാണ് ഏഷ്യയിലെ മികച്ച താരമായി അക്രം അഫീഫ് തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തര്‍ ആതിഥേയത്വം വഹിച്ച

Read More »

വിയറ്റ്നാമിൽ ലുലുവിന്റെ പ്രവർത്തനം വ്യാപിപ്പിക്കും

അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.വിയറ്റ്നാമിലെ റീട്ടെയിൽ മേഖല

Read More »

ഭരണഘടന ഭേദഗതി: ഖത്തറിൽ ഹിതപരിശോധന നവംബർ അഞ്ചിന്.

ദോഹ : ഖത്തറിൽ നടപ്പിലാക്കാൻ പോകുന്ന ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു. ഭരണഘടന ഭേദഗതിയുമായി ബന്ധപെട്ട് രാജ്യത്തെ പൗരന്മാരുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ്

Read More »

ശനിയാഴ്ച‌ വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ജിദ്ദ : അടുത്ത ശനിയാഴ്ച‌ വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.മക്ക, ജിദ്ദ, ബഹ്റ എന്നിവടങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം കാറ്റും ആലിപ്പഴ

Read More »

ഊർജ പരിവർത്തന മേഖലയിൽ സൗദി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി

റിയാദ് : ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദു‌ൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ ഇപ്പോൾ

Read More »

ദേശീയ ഹാൻഡ് ബോൾ റണ്ണർ അപ്പ്’: സീബ് ഇന്ത്യന്‍ സ്‌കൂൾ ടീമിനെ ഇൻകാസ് ഒമാന്‍ അനുമോദിച്ചു

മസ്‌കത്ത് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ  നടന്ന ഓൾ ഇന്ത്യ സിബിഎസ്ഇ ഹാൻഡ് ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ് ആയ സീബ് ഇന്ത്യൻ സ്‌കൂൾ ടീമിലെ അംഗങ്ങളെയും പരിശീലകനെയും കായിക അധ്യാപകരെയും ഇൻകാസ് ഒമാൻ അനുമോദിച്ചു.

Read More »

ദുബായ് – പുണെ സെക്ടറിൽ ഇൻഡിഗോ പുതിയ സർവീസ് നവംബർ 22 മുതൽ.

ദുബായ് : ഇൻഡിഗോ എയർലൈൻസ് നവംബർ 22 മുതൽ ദുബായ് – പുണെ – ദുബായ് സെക്ടറിൽ പുതിയൊരു സർവീസ് കൂടി ആരംഭിക്കുന്നു. ഇതോടെ പുണെയിലേക്ക് ദുബായിൽനിന്ന് ദിവസേന 2 സർവീസുകളായി. ദുബായിൽ നിന്ന് നവംബർ

Read More »

പ്രവാസികൾക്ക് തിരിച്ചടി; ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ കൂടുതൽ സ്വദേശി പൗരന്മാർക്ക് അവസരം

മനാമ : ബഹ്‌റൈനിലെ സമസ്ത മേഖലകളിലും സ്വദേശിവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി തുടങ്ങിയതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്. പല മേഖലകളിലും  കൂടുതൽ സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചില പാർലമെന്റ് അംഗങ്ങളും സഭയിൽ ആവശ്യപ്പെടുന്നത്

Read More »

ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ദുബായ് : ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടിതോരണങ്ങളും ചാർത്തി ഞായറാഴ്ച വരെ ആഘോഷങ്ങൾ തുടരും. മെയിൻ സ്റ്റേജിൽ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യൻ പവിലിയനിൽ ദിവസവും സാംസ്കാരിക പരിപാടികളും

Read More »

മുംബൈയിൽ ദീപാവലി ആഘോഷിച്ച് സ്പെയിൻ പ്രധാനമന്ത്രിയും ഭാര്യയും.

മുംബൈ∙ മുംബൈയിൽ ദീപാവലി ആഘോഷിച്ച് സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ഭാര്യ ബെഗോന ഗോമസും. ഗുജറാത്തിലെ വഡോദര ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഇരുവരും മുംബൈയിൽ എത്തിയത്. പൂത്തിരി കത്തിച്ചും മധുര പലഹാരങ്ങൾ

Read More »

ദീപാവലി : മിന്നിത്തിളങ്ങി നാടും നഗരവും പൊൻപ്രഭയിലേക്ക്.

ബെംഗളൂരു : ദീപങ്ങളുടെ ഉത്സവത്തെ വരവേൽക്കാൻ നഗരം അവസാനവട്ട ഒരുക്കത്തിലാണ്. നാളെമുതൽ അപ്പാർട്മെന്റുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും ആഘോഷങ്ങൾ അരങ്ങ് തകർക്കും. രംഗോലി മത്സരം, വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള, കരിമരുന്ന് പ്രകടനം എന്നിവ പലയിടത്തും ഒരുക്കിയിട്ടുണ്ട്.

Read More »

ആ​ഭ്യ​ന്ത​ര സു​ര​ക്ഷ രം​ഗ​ത്തെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഡി.​ഇ.​സി.​സി

ദോ​ഹ: ഖ​ത്ത​റി​​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ലെ പു​ത്ത​ൻ കാ​ഴ്ച​ക​ളും സു​ര​ക്ഷ രം​ഗ​ത്തെ നൂ​ത​ന ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ‘മി​ലി​പോ​ൾ ഖ​ത്ത​ർ’ 15ാമ​ത് പ്ര​ദ​ർ​ശ​ന​ത്തി​ന് ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ (ഡി.​ഇ.​സി.​സി) തു​ട​ക്ക​മാ​യി. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും

Read More »

അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പുതിയ രണ്ട് മന്ത്രിമാരെ നിയമിച്ചു

കുവൈത്ത്‌സിറ്റി : അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പുതിയ രണ്ട്  മന്ത്രിമാരെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രിയായി ജലാല്‍ സയ്യിദ് അബ്ദുള്‍ മെഹ്‌സിന്‍ അല്‍ തബ്താബായ്, എണ്ണ വകുപ്പ് മന്ത്രിയായി താരിഖ് സുലെമാന്‍ അഹ്മദ്  അല്‍ റൂമി

Read More »

അബുദാബിയിൽ ആഘോഷങ്ങൾക്ക് അനുമതി നിർബന്ധം; മദ്യം വിളമ്പാനും പെർമിറ്റ് വേണം

അബുദാബി : വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടി നടത്താൻ അബുദാബിയിൽ പെർമിറ്റ് നിർബന്ധം. ഹോട്ടൽ, റസ്റ്ററന്റ്, അംഗീകൃത സംഘടനാ ആസ്ഥാനം തുടങ്ങി എവിടെ നടത്താനും അനുമതി വേണം. ഇവന്റ്മാനേജ്മെന്റ്

Read More »

യു.​എ.​ഇ​യും റ​ഷ്യ​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും റ​ഷ്യ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സെ​ർ​ജി ഷോ​യ്ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി ഖ​സ​ർ അ​ൽ ഷാ​തി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും

Read More »