
കേരളത്തിലെ ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ; പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ഹൈകോടതി ഇടപെടൽ
മനാമ: സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേരളത്തിൽ ആരംഭിച്ച ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ നൽകിയ ഹർജിയിൽ സർക്കാറിന് നോട്ടീസ്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സ്ഥാപിച്ചെങ്കിലും ഇത്