
അബുദാബി മാലിന്യ ടാങ്ക് അപകടം: സി.പി.രാജകുമാരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
അബുദാബി : ഫ്ലാറ്റിലെ മാലിന്യ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച 2 മലയാളികളിൽ ഒരാളുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിൽ എത്തിച്ച് സംസ്കരിക്കും.പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലിൽ സി.പി.രാജകുമാരന്റെ മൃതദേഹമാണ് ഇന്നു രാവിലെ