
‘സൈന്യം കടമ നിറവേറ്റി, നയതന്ത്രവും; പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കും’
പുണെ : ഇന്ത്യ–ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചർച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കുമെന്നു പറഞ്ഞ ജയ്‌ശങ്കർ അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും വ്യക്തമാക്കി. ‘‘ഇന്നു നാം എത്തിനിൽക്കുന്ന