Day: October 24, 2024

പണപ്പെരുപ്പം കുറയ്ക്കാൻ ‘ഭാരത്’ , കൂടുതൽ ഉൽപ്പന്നങ്ങൾ വരുന്നു

ന്യൂഡൽഹി : സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുന്നു. പൊതു വിപണിയിൽ അരിക്കും പച്ചക്കറികൾക്കും മുട്ടയ്ക്കും മാംസത്തിനും എന്നു വേണ്ട എന്തിനും ഏതിനും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം തടയാനായി കേന്ദ്ര സർക്കാർ

Read More »

ടോറെ ഡെൽ ഓറോയ്ക്കെതിരെ സ്വർണ വ്യാപാരികൾ; തൃശൂരിലെ ജിഎസ്ടി റെയ്ഡ് ‘കണ്ണിൽ പൊടിയിടാനുള്ള’ തന്ത്രം.

തൃശൂർ : സ്വർണ വ്യാപാരികളെ സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനും നിയമാനുസൃതം പ്രവ‌ർത്തിക്കുന്ന പരമ്പരാഗത സ്വർണമേഖലയെ തകർക്കാനുമുള്ള ലക്ഷ്യത്തോടെയാണ് തൃശൂരിൽ ജിഎസ്ടി വകുപ്പിന്റെ ‘ടോറെ ഡെൽ ഓറോ’ റെയ്ഡെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്

Read More »

യുഎഇയിലെ ആദ്യ ‘ഡിസ്കൗണ്ട് മരുന്നു കട’യുമായി മലയാളി.

ദുബായ് : യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് മരുന്നുകടയായ ഫാർമസി ഫോർ ലെസിന് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാർമസി തുടക്കം കുറിച്ചു. എല്ലാ മരുന്നുൽപന്നങ്ങൾക്കും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ്  പുതിയ ഫാർമസി.

Read More »

സമുദ്ര പരിസ്ഥിതി നിയമലംഘനങ്ങൾക്ക് സൗദിയിൽ തടവും പിഴയും.

റിയാദ് : സമുദ്ര പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 10 വർഷം തടവും 3 കോടി റിയാൽ പിഴയുമാണ് ശിക്ഷ. തീരപ്രദേശവും ജലാശയവും

Read More »

പ്രതിമാസം 35,000 രൂപ ശമ്പളം; പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പിആർഒ ഒഴിവ്, യോഗ്യതയും വിശദാംശങ്ങളും അറിയാം.

തിരുവനന്തപുരം : കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോര്‍ക്ക സെന്റര്‍) പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക് (01) അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു

Read More »

ഡ​ബ്ല്യു.​ബി.​എ.​എ​ഫ് ആ​ഗോ​ള സ​മ്മേ​ള​നം ബ​ഹ്​​റൈ​നി​ൽ

മ​നാ​മ: വേ​ൾ​ഡ് ബി​സി​ന​സ് ഏ​ഞ്ച​ൽ​സ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ ഫോ​റ​ത്തി​ന്‍റെ (ഡ​ബ്ല്യു.​ബി.​എ.​എ​ഫ്) ആ​ഗോ​ള സ​മ്മേ​ള​നം മ​നാ​മ​യി​ൽ ന​വം​ബ​ർ 18,19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ്ര​ധാ​ന മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് ​സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ

Read More »

പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യേ​ക്കും; ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളെ​ല്ലാം ബ​ഹു​നി​ല കാ​ർ പാ​ർ​ക്കു​ക​ളാ​ക്കാ​ൻ പ​ദ്ധ​തി

മ​നാ​മ: രാ​ജ്യ​ത്തെ പാ​ർ​ക്കി​ങ് പ്ര​ശ്നം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മം. പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളെ​ല്ലാം ബ​ഹു​നി​ല കാ​ർ പാ​ർ​ക്കു​ക​ളാ​യി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ​​ബ്ലോ​ക്കി​ലം​ഗ​മാ​യ എം.​പി

Read More »

വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ നടപടി; ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസാ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് രൂപീകരിച്ച ഓപ്പറേഷന്‍ ശുഭയാത്ര ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ ചേർന്നു. അനധികൃതവും വ്യാജവുമായ വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍,

Read More »

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി 29ന്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക.നവീന്‍

Read More »

സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ.

റിയാദ് : മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി

Read More »

സൗദി അറേബ്യയിൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു

ജിദ്ദ : സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ്

Read More »

കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു; പിഴയും ശിക്ഷയും വർധിക്കും.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷനസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍

Read More »

തകരാർ പരിഹരിച്ചു; ദുബായ് മെട്രോയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു

ദുബായ് : സാങ്കേതിക പ്രശ്നം കാരണം തടസ്സപ്പെട്ട ദുബായ് മെട്രോയുടെ പ്രവർത്തനം സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ) അറിയിച്ചു. ഇന്ന് രാവിലെ 9.40 ന് സെന്‍റർ പോയിന്‍റിലേക്കുള്ള ചില

Read More »

എഐ സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം.

ദുബായ് : നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്‍റലിജൻസ് – എഐ) സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം. ജീവനക്കാരന്‍റെ സന്ദർഭോചിതമായ ഇടപെടൽ മൂലം വൻതുക നഷ്ടപ്പെട്ടില്ല. ബഹുരാഷ്ട്ര കമ്പനിയായ ഭാരതി

Read More »

തൃശൂരിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്; കണ്ടെത്തിയത് 104 കിലോ സ്വര്‍ണം

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വര്‍ണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.സംസ്ഥാനത്തെ ഏറ്റവും

Read More »

പൊതുമാപ്പ് അവസാനിക്കാൻ 7 ദിവസം കൂടി; സേവനമൊരുക്കി കോൺസുലേറ്റ്, സഹായം തേടി പതിനായിരങ്ങൾ

ദുബായ് : പൊതുമാപ്പിൽ പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാർക്ക് സേവനം നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ബയോമെട്രിക് രേഖകൾ നൽകുന്നത് ഒഴികെ യുഎഇ സർക്കാർ സംവിധാനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യൻ കോൺസുലേറ്റ്

Read More »

യുഎഇയുടെ ജിഡിപി വളർച്ചാ നിരക്കിൽ വർധന പ്രവചിച്ച് ഐഎംഎഫ്.

അബുദാബി : അടുത്തവർഷം യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 0.9% വർധിച്ച് 5.1 ശതമാനമായി ഉയരുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പ്രവചിച്ചു. എണ്ണ ഇതര മേഖലകളിലെ വളർച്ചയുടെയും ക്രൂഡ് ഓയിൽ വില സ്ഥിരതയുടെയും പശ്ചാത്തലത്തിലാണിത്.

Read More »

യുഎഇ പങ്കാളിത്തത്തിൽ ഇന്ത്യയിൽ സംശുദ്ധ ഊർജ പ്ലാന്റ് വരുന്നു.

അബുദാബി : ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു. സൗരോർജം, കാറ്റിൽനിന്ന് വൈദ്യുതി തുടങ്ങി ഹൈബ്രിഡ് പ്ലാന്റ് നിർമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതിപ്രകാരം രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലയിൽ 60

Read More »

വിഴിഞ്ഞം തീരക്കടലിൽ കുഴല്‍രൂപത്തിൽ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം; പിന്നാലെ ശക്തമായ മഴ

വിഴിഞ്ഞം: വിഴിഞ്ഞം കടലില്‍ ആനക്കാല്‍ എന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. വിഴിഞ്ഞം തീരത്തോട് ചേർന്ന് ഇന്നലെയാണ് ഈ അപൂർവ ജലസ്തംഭം, അഥവാ വാട്ടർസ്പൗട്ട് (Waterspout), രൂപപ്പെട്ടത്.കടലില്‍ രൂപ്പപ്പെട്ട കുഴല്‍രൂപത്തിലുളള പ്രതിഭാസം കണ്ട് ചുഴലിക്കൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച്

Read More »

ഉത്തരവാദിത്ത ടൂറിസം; 6.64 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ്

Read More »