
ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,7868 രൂപയുടെ ആസ്ഥി; പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ
കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,7868 രൂപയുടെ ആസ്ഥിയാണ് പ്രിയങ്കാ ഗാന്ധിയുടെ പേരിലുള്ളത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്