Day: October 22, 2024

ലുലു റീട്ടെയ്‌ലിന്റെ പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കമായി; ലിസ്റ്റ് ചെയ്യുന്നത് 2.58 ബില്യൻ ഓഹരി

അബുദാബി : റീട്ടെയ്ൽ രംഗത്തെ ഇക്കാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് അബുദാബിയിൽ തുടക്കമായി. ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കംകുറിച്ചു. ലുലു റീട്ടെയ്‌ലിന്റെ 2.58 ബില്യൻ

Read More »

കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി . കുവൈത്ത് ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത

Read More »

സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു.

ജിദ്ദ : റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്. പുതിയ

Read More »

ബഹ്റൈനിൽ ഹലോവീൻ ആഘോഷങ്ങൾക്ക് ഒരുക്കമായി ‘പ്രേതചമയങ്ങളുമായി’ വിപണി

മനാമ : ആത്മാക്കളുടെ ദിനമെന്ന് അറിയപ്പെടുന്ന ഹലോവീൻ ദിനം അടുത്തെത്താറായതോടെ വിപണിയിൽ ‘പ്രേത  വേഷങ്ങളും ചമയങ്ങളും വിൽപ്പനയ്‌ക്കെത്തി. ഒക്ടോബർ 31നു വൈകുന്നേരം തൊട്ട് പുലർച്ച വരെ നിരവധി രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹലോവീൻ

Read More »

ദേശവിരുദ്ധ പ്രവര്‍ത്തനം; റിയാദില്‍ സൗദി ഭീകരരുടെ വധശിക്ഷ നടപ്പാക്കി.

റിയാദ് : ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ കേസിൽ പിടിയിലായ രണ്ടു സൗദി ഭീകരർക്ക് റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ് അല്‍ശഹ്‌രി, ഉമര്‍ ബിന്‍ ദാഫിര്‍ ബിന്‍ അലി

Read More »

ഒമാനിലെ പെട്രോള്‍ പമ്പുകളില്‍ ഇനി മുതൽ പ്രവാസികളെ മാനേജറായി നിയമിക്കില്ല.

മസ്‌കത്ത് ∙ വീണ്ടും സ്വദേശിവത്കരണവുമായി തൊഴില്‍ മന്ത്രാലയം. പെട്രോള്‍ പമ്പുകളില്‍ ഒമാനികളെ സൂപ്പര്‍വൈസര്‍മാരായും മാനേജര്‍മാരായും നിയമിക്കണമെന്ന് കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കമ്പനികള്‍ക്ക് മന്ത്രാലയം അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ

Read More »

കുവൈത്തില്‍ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റത്തിന് അനുമതി

കുവൈത്ത്‌സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വിസാ മാറ്റാന്‍ അനുമതി നല്‍കിയതായ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍  2015-ലെയും 2023-ലെയും

Read More »

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 70,000 വിദേശികള്‍

കുവൈത്ത്‌സിറ്റി :  70,000 വിദേശികള്‍ രാജ്യത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവില്‍ വിദേശികള്‍ തങ്ങളുടെ താമസ രേഖകള്‍ നിയമ വിധേയമാക്കുകയും, കുവൈത്ത് വിട്ട് പോയതായിട്ടാണ് കണക്ക്. മാര്‍ച്ച് 17 മുതല്‍

Read More »

യുഎഇയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പന ലക്ഷ്യമിട്ട് ലുലു; ലിസ്റ്റിങ് അബുദാബി എക്സ്ചേഞ്ചിൽ

ദുബായ് : ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഓഹരി വിൽപന ഈ മാസം 28ന് ആരംഭിക്കും. 25 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്യും. 28 മുതൽ നവംബർ 4

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനും മഴയ്ക്കും മുന്നറിയിപ്പ്; വാഹനയാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം

അബൂദബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞിന്‍റെ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ചുവപ്പും മഞ്ഞയും അലർട്ടുകൾ പുറപ്പെടുവിച്ചു. ചില പ്രദേശങ്ങളിൽ മഴയുടെയും കാറ്റിന്റെയും സാധ്യത യുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

Read More »

ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത്.

കുവൈത്ത്‌ സിറ്റി : വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ പർച്ചേസ് ഇൻവോയ്സുകളിലും (ബിൽ/രസീത്) അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. അറബികിന്

Read More »

യുഎഇ – റഷ്യൻ പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച; യുക്രെയ്ൻ: പ്രശ്നപരിഹാരത്തിന് സഹായിക്കാമെന്ന് യുഎഇ.

അബുദാബി : യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുഎഇ റഷ്യയെ അറിയിച്ചു. മോസ്കോയിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ

Read More »

ഖത്തറിൽ ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നിയമം.

ദോഹ : ഖത്തറിൽ ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. ടെലികോം സേവന ദാതാക്കളുടെ ഉത്തരവാദിത്വങ്ങൾ നിർവചിച്ചുകൊണ്ടുള്ള ഈ നിയമത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ

Read More »

ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

മസ്‌കത്ത് :  ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം.  തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ

Read More »

‘തെറ്റുപറ്റിയതാണ്’; സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയതില്‍ മാപ്പപേക്ഷിച്ച് പുതിയ സന്ദേശം

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയതില്‍ മാപ്പപേക്ഷിച്ച് പുതിയ സന്ദേശം. മുംബൈ ട്രാഫിക് പൊലീസിനാണ് പുതിയ സന്ദേശം ലഭിച്ചിരിക്കുന്നത്. തെറ്റ് പറ്റിയതാണെന്നാണ് പുതിയ സന്ദേശത്തില്‍ പറയുന്നത്. വാട്‌സാപ് വഴിയാണ് സന്ദേശം ലഭിച്ചതെന്ന്

Read More »

മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിനു

കുവൈറ്റ് : മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്‍റെ ‘അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ദ്ര പ്രകാശ്

Read More »

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തൃശൂർ: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം നടനെ

Read More »