Day: October 20, 2024

ബ്രിക്സ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് നാളെ റഷ്യയിലേക്ക്

അബുദാബി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക്. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി. ബ്രിക്സ് അംഗമായ ശേഷം യുഎഇ

Read More »

ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധമാക്കി സൗദി.

ജിദ്ദ : സൗദിയിൽ ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധം. മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിന്റെതാണ് നിർദേശം.തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ മാന്യമായ പ്രഫഷനൽ രൂപം നൽകുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ തൊഴിലാളികൾ ധരിക്കണം.ഡെലിവറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൗകര്യത്തിന്

Read More »

സൂറില്‍ കെട്ടിടം തകര്‍ന്ന് ഇന്ത്യൻ ദമ്പതികള്‍ മരിച്ചു; മരിച്ചത് 60 വര്‍ഷമായി ഒമാനിൽ വ്യവസായം നടത്തുന്നവർ.

മസ്‌കത്ത് : ഒമാനിലെ തെക്കന്‍ ശര്‍ഖിയയിലെ സൂര്‍ വിലാത്തില്‍ താമസ കെട്ടിടം തകര്‍ന്ന് പ്രവാസി വൃദ്ധ ദമ്പതികള്‍ മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തകര്‍ന്നുവീണ കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ്

Read More »

രൂപയുടെ മൂല്യത്തകർച്ച; പ്രയോജനപ്പെടുത്താനാകാതെ പ്രവാസികൾ, നേട്ടമാക്കാൻ ശമ്പളം കിട്ടണം.

അബുദാബി : രൂപയുടെ മൂല്യത്തകർച്ചയിൽ മെച്ചപ്പെട്ട വിനിമയ നിരക്ക് ലഭ്യമായിട്ടും പ്രയോജനപ്പെടുത്താനാകാതെ പ്രവാസികൾ . ശമ്പളം കിട്ടാൻ ഇനിയും 11 ദിവസം ശേഷിക്കുന്നതിനാലാണ് വിനിമയ നിരക്കിന്റെ ആനുകൂല്യം നഷ്ടമാകുന്നത്. ഒരു യുഎഇ ദിർഹത്തിന് ഇന്നലെ യുഎഇയിലെ

Read More »

ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം നല്ലോണം -2024 സംഘടിപ്പിച്ചു.

ഹരിപ്പാട് കൂട്ടായ്മയുടെ ഓണാഘോഷമായ ഓണം നല്ലോണം -2024 ൽ നടന്ന ചടങ്ങിൽ മാവേലി ശ്രീ ജോർജ് മാത്യുനൊപ്പം രക്ഷധികാരി ശ്രീ രാജൻ ചെറുമനശേരി,പ്രസിഡന്റ്‌ ശ്രീ സാബു പരിപ്ര,സെക്രട്ടറി ശ്രീ അനിൽ ലക്ഷ്‌മണൻ, വൈസ് പ്രസിഡന്റ്‌

Read More »

ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം.

കു​വൈ​ത്ത് സി​റ്റി: ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഫൗ​ണ്ടേ​ഷ​നു​ക​ള്‍ക്കും പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് കു​വൈ​ത്ത് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം. ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളും ഫൗ​ണ്ടേ​ഷ​നു​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത് ബാ​ങ്കു​ക​ൾ വ​ഴി മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം.ഇ​തി​നൊ​പ്പം ചെ​ക്കു​ക​ൾ

Read More »

സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രും

യാം​ബു : സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാഴ്ച വ​രെ രാ​ജ്യ​ത്തി​​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല, ന​ജ്‌​റാ​ൻ, അ​ൽ ബാ​ഹ, അ​സീ​ർ, ജി​സാ​ൻ

Read More »

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യഉരുളി മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 4 പേർ പിടിയിൽ

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. മൂന്നു സ്ത്രീകളടക്കം നാലു  ഹരിയാന സ്വദേശികളാണ് പിടിയിലായത്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി

Read More »

കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനും ബുദ്ധിമുട്ടി അയ്യപ്പന്മാർ; ശബരിമലയിൽ തിരക്ക് കൂടി, കൂടുതൽ പൊലീസ്

പത്തനംതിട്ട : ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്ചൽ ക്യു ബുക്കുചെയ്തിട്ടുണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11 ന് പമ്പയിൽ

Read More »

ഷെയ്ഖ് മുഹമ്മദ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റുമായി ചർച്ച നടത്തി.

അബുദാബി : യുഎഇയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം  മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള വഴികൾ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നും

Read More »

വിദേശ പഠനം പുതിയ രോഗമായി മാറുന്നു; ഈ വർഷം മാത്രം 13 ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പോയെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കുന്നത് പുതിയ ‘രോഗ’മായി മാറുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. വിദേശത്തുപോയാലെ രക്ഷപ്പെടുകയുള്ളൂവെന്ന തോന്നലിലാണ് കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സികാറിലെ സോഭസരിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സില്‍വര്‍ ജൂബിലി

Read More »

സമരകേരളത്തിന്റെ പോരാളി; വിഎസിന് ഇന്ന് 101 വയസ്സ്

തിരുവനന്തപുരം : കേരളത്തിന്റെ പ്രിയപ്പെട്ട വിഎസിന്റെ സമരജീവിതത്തിന് ഇന്ന് 101 വയസ്സ്. വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട്

Read More »