
ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം.
റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴമേളയെന്ന ഖ്യാതിയുള്ള ബുറൈദ കാർണിവലിന് ഗിന്നസ് തിളക്കം. ഖസിം അമീർ പ്രിൻസ് ഡോ.ഫൈസൽ ബിൻ സൗദ് ഗിന്നസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ സെപ്തംബർ മാസമാണ് ബുറൈദാ ഇന്തപ്പഴ ഫെസ്റ്റിവൽ