
ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ 18 ന്.
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 18, വെള്ളിയാഴ്ച നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും.ഓപ്പണ്‍ ഹൗസില്‍