Day: October 16, 2024

കെ റെയില്‍, ശബരി റെയില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി; കേന്ദ്രറെയില്‍വേ മന്ത്രിയുമായ് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. റെയില്‍ ഭവനിലായിരുന്നു കൂടിക്കാഴ്ച. കെ റെയിലും സില്‍വര്‍ ലൈനും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചതായി മന്ത്രി വി അബ്ദുറഹിമാന്‍ മാധ്യമങ്ങളോട്

Read More »

നിരോധനം നീക്കി, അയക്കൂറ ഇനി ബഹ്റൈനിലെ വിപണിയിൽ സജീവമാകും.

മനാമ : രാജ്യത്തെ സമുദ്രമേഖലയിൽ നിന്ന് അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ഇനി വിപണിയിൽ മീൻ സജീവമാകുമെന്ന് സൂചന. വരും ദിവസങ്ങളിൽ വിപണിയിൽ നെയ്മീൻ, അയക്കൂറ എന്നീ പേരുകളിൽ അറിയപ്പെടുന്ന

Read More »

സ്വദേശിവൽക്കരണ മാനദണ്ഡം ലംഘിച്ചു; സൗദിയിൽ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ചു.

റിയാദ് : സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ സ്വദേശികളെ കൂടുതൽ നിയമിക്കണമെന്ന നിയമം ലംഘിച്ചതിന് അൽ യാമാമ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ ഇൻഷുറൻസ് രംഗത്തെ നിയമങ്ങൾ പ്രകാരം, ഒരു നിശ്ചിത

Read More »

യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കാൻ കോഴിക്കോട് സ്വദേശി, 100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളി; ടീമിൽ 9 ഇന്ത്യക്കാർ

അബുദാബി : മെൻസ് ടി20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും.. 6 വർഷമായി യുഎഇ ക്രിക്കറ്റ് ടീമിൽ ഓൺറൗണ്ടറായ ബാസിൽ ഹമീദിന്റെ മികച്ച

Read More »

2025ൽ രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം; ഓപ്പറേറ്റർമാരെ ക്ഷണിച്ച് റെഡ് ക്രസന്റ്

ജിദ്ദ : രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം നൽകാനൊരുങ്ങി സൗദി. സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് 2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാരെ തേടുന്നത്. എയർ ആംബുലൻസ് സംവിധാനം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലേക്കും

Read More »

ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി

മനാമ : ഇന്ത്യൻ നാവിക സേനയുടെ രണ്ടു കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി. പേർഷ്യൻ ഗൾഫിലെ ദീർഘദൂര പരിശീലന വിന്യാസത്തിന്റെ ഭാഗമായി ഫസ്റ്റ് ട്രെയിനിങ് സ്ക്വാഡ്രണിൽ (1 ടിഎസ്) നിന്നുള്ള ഐഎൻഎസ്ടിർ, ഐസ ജിഎസ് വീര

Read More »

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നൽകിയേക്കും; 70000 പേർക്ക് മാത്രം വെർച്ച്വൽ ക്യൂ ബുക്കിംഗ്

തിരുവനന്തപുരം: ശബരിമല ദർശനത്തിന് 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിം​ഗ് നൽകിയേക്കും. പ്രതിദിനം വെർച്വൽ ക്യൂ ബുക്കിംഗ് 70,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ശബരിമലയിലെത്തുന്ന ഒരു

Read More »

ബഹ്റൈനിൽ പാർക്കിങ്ങിന് ഇനി കോയിൻ വേണ്ട; സ്മാർട്ട് മീറ്ററുകൾ വരുന്നു

മ​നാ​മ: നാണയം കൈ​യി​ലി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​നി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നാ​കാ​തെ വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. കോ​യി​ൻ ഓ​പ​റേ​റ്റ​ഡ് പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ​ക്ക് പ​ക​രം പു​തി​യ ഡി​ജി​റ്റ​ൽ സ്മാ​ർ​ട്ട് പാ​ർ​ക്കി​ങ് മീ​റ്റ​റു​ക​ൾ രാ​ജ്യ​ത്തു​ട​നീ​ളം വ​രു​ന്നു. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ സ്മാ​ർ​ട്ട്

Read More »

ജയിലിൽ കിടക്കുന്നതല്ല ത്യാഗം; ഇന്‍സ്റ്റയിൽ സ്റ്റോറിയിട്ടാൽ ഹിറ്റായെന്നാണ് വിചാരം, രാഹുലിനെതിരെ ആഞ്ഞടിച്ച് സരിൻ

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്നും വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും

Read More »

ദീപാവലി സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും ഉയര്‍ത്തി. മൂന്ന് ശതമാനമാണ് ഉയര്‍ത്തിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ദീപാവലി കൂടി കണക്കിലെടുത്താണ് ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.ഒരു കോടിയിലധികം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും

Read More »

നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

കോഴിക്കോട് : നജീബിന്‍റെ കണ്ണുകൾക്ക് മരണശേഷവും കാഴ്ച മങ്ങില്ല. വൃക്കകളും മറ്റൊരാൾക്ക് ജീവിതത്തിലേക്ക് നടന്നുകയറാൻ കരുത്ത് നൽകും. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചിരുന്ന നജീബിന്‍റെ അവയവങ്ങൾ ഇനി

Read More »

ഖ​ത്ത​ർ സാ​മ്പ​ത്തി​ക മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ -അ​മീ​ർ

ദോ​ഹ: ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്​​വ്യ​വ​സ്ഥ ര​ണ്ട്​ ശ​ത​മാ​ന​ത്തോ​ളം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി. ചൊ​വ്വാ​ഴ്ച ന​ട​ന്ന ശൂ​റാ കൗ​ൺ​സി​ലി​ന്റെ 53ാമ​ത്​ വാ​ർ​ഷി​ക സെ​ഷ​ന്റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ടാ​ണ്​

Read More »

കുട്ടികളുടെ തൂക്കം നോക്കി മതി സ്‌കൂള്‍ ബാഗിന്റെ ഭാരം.

അബുദാബി :  സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 5 മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്

Read More »

നവീന്‍ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും, കേസ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സ്വമേധയാ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതെന്ന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് പറഞ്ഞു.അതേസമയം നവീന്റെ

Read More »

ദുബായിൽ ദീപാവലി ആഘോഷം 25 മുതൽ; ഓഫറുകളുമായി വിപണിയും ഉഷാർ.

ദുബായ് : രണ്ടാഴ്ച നീളുന്ന ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ് . 25 മുതൽ നവംബർ 7വരെയാണ് നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉത്സവം.ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ (ഡിഎഫ്ആർഇ) നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ ദീപാവലി

Read More »

തകരാർ: ഇത്തിഹാദ് വിമാനം15 മണിക്കൂർ വൈകി.

നെടുമ്പാശേരി : സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസിന്റെ വിമാനം ഇന്നലെ 15 മണിക്കൂറോളം വൈകി.അബുദാബിയിൽ നിന്ന് എത്തി പുലർച്ചെ 4.25ന് ഇവിടെ നിന്ന് മടങ്ങേണ്ട വിമാനമായിരുന്നു ഇത്. വിമാനം കൊച്ചിയിലെത്തി പുറപ്പെടുന്നതിന് മുൻപു

Read More »

എണ്ണ, വാതകം, പുനരുപയോഗ ഊർജം എന്നിവയിൽ സൗദി- ഫിലിപ്പീൻസ് സഹകരണം

റി​യാ​ദ്​: പെ​ട്രോ​ളി​യം, പെ​ട്രോ കെ​മി​ക്ക​ൽ​സ്, വാ​ത​കം, വൈ​ദ്യു​തി, പു​ന​രു​പ​യോ​ഗ ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പി​ച്ച്​​ സൗ​ദി അ​റേ​ബ്യ​യും ഫി​ലി​പ്പീ​ൻ​സും. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നും ഫി​ലി​പ്പീ​ൻ​സ്

Read More »

ച​വ​റു​ക​ൾ തി​രി​ച്ച​റി​യും ആ​പ്: കൈ​യ​ടി നേ​ടി മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്

ദു​ബൈ: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത് നൂ​ത​ന ആ​പ്ലി​ക്കേ​ഷ​നു​മാ​യി എ​ക്സ്പാ​ൻ​ഡ് നോ​ർ​ത്തേ​ൺ സ്റ്റാ​റി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്. ഖ​ത്ത​റി​ൽ ബി.​ബി.​എ വി​ദ്യാ​ർ​ഥി​യും മ​ല​യാ​ളി​യു​മാ​യ സൈ​ദ്​ സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ‘ട്രാ​ഷ് ഇ’ ​എ​ന്ന പേ​രി​ൽ

Read More »

ജൈ​ടെ​ക്സ്​ വ​ഴി​ കേ​ര​ള​ത്തി​ന് ലഭിച്ചത് ​​​​500 കോ​ടി​യു​ടെ നി​ക്ഷേ​പം

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സ്​ ഗ്ലോ​ബ​ലി​ലൂ​ടെ കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്ക്​ ഒ​ഴു​​കി​യെ​ത്തി​യ​ത്​ 500 കോ​ടി​യി​ലേ​റെ നി​ക്ഷേ​​പ​മെ​ന്ന്​ സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ അ​ശോ​ക് കു​ര്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ൾ

Read More »

മൂന്നാമത് ജി.സി.സി ഓപൺ ബാഡ്മിൻറൺ ടൂർണമെൻറ് നവംബർ ഏഴ് മുതൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ബാ​ഡ്മി​ൻ​റ​ൺ സം​ഘ​ട​ന​യാ​യ സി​ൻ​മാ​ർ ബാ​ഡ്മി​ൻ​റ​ൺ ഗ്രൂ​പ് (എ​സ്.​ബി.​ജി), ന​വം​ബ​ർ ഏ​ഴ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ മൂ​ന്നാ​മ​ത് ജി.​സി.​സി ഓ​പ​ൺ ജൂ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. റി​യാ​ദ് എ​ക്സി​റ്റ് 17

Read More »