
പുരുഷന്മാർക്ക് പ്രവേശനമില്ല: സൗദിയിൽ സ്ത്രീകളുടെ ‘ബ്യൂട്ടി സലൂണുകളിൽ’ നിയന്ത്രണങ്ങൾ; ചില ഉപകരണങ്ങൾക്ക് നിരോധനം.
റിയാദ് : സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ എന്നിവ നിരോധിച്ചു .അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾ, ടാറ്റൂ ഉപകരണങ്ങൾ ലേസർ സാങ്കേതികവിദ്യയും അക്യുപങ്‌ചറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ എന്നിവയാണ്