
ലഹരിക്കേസ്: പ്രയാഗയ്ക്ക് പിന്നാലെ ശ്രീനാഥ് ഭാസിക്കും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: ലഹരിക്കേസില്‍ പ്രയാഗ് മാർട്ടിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. രാവിലെ 11 ന് ഹാജരാകണം. നേരത്തേ നടി