Day: October 5, 2024

നവരാത്രി ആഘോഷങ്ങൾക്ക് ബഹ്‌റൈനിലും തുടക്കമായി.

മനാമ : ബഹ്‌റൈനിലെ വിവിധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. കേരളത്തിൽ നിന്നുള്ള പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാനായി

Read More »

അഭിമാന നിമിഷത്തിലേക്ക് പറന്നുയരാൻ ഇന്ത്യൻ വ്യോമസേന; ലക്ഷ്യം ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

ചെന്നൈ : ചെന്നൈയിലെ മറീനാ ബീച്ച് നാളെ (ഒക്ടോബർ 6) ഒരു ചരിത്ര നിമിഷത്തിന് വേദിയാകുകയാണ്. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ 92-ാമത് എയർഫോഴസ് ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 6 ന് മറീന ബീച്ചിൽ നടക്കുന്ന ഗംഭീര

Read More »

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം; ഒരു ദിവസം പരമാവധി 80000 പേർക്ക് ദർശനം

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങിന് മാത്രം അനുമതി നൽകാൻ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേർക്ക് മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിങ്

Read More »

സാങ്കേതിക തകരാർ: വലഞ്ഞ് ഇൻഡിഗോ യാത്രക്കാർ; കാത്തിരിപ്പ് സമയം നീളുമെന്ന് കമ്പനി

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ യാത്രക്കാരെ വലച്ച് സാങ്കേതിക തകരാർ. എയർലൈനിന്റെ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ അവതാളത്തിലായത്. യാത്രക്കാരുടെ പരിശോധനകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ജനത്തിരക്കും ഉണ്ടായി.ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സോഫ്റ്റ് വെയർ താത്കാലികമായി

Read More »

കേ​ന്ദ്ര​മ​ന്ത്രി​ക്ക്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ സ്വീ​ക​ര​ണം

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ്ങി​ന്​ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മൊ​രു​ക്കി ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹം. ഏ​ഷ്യ​ൻ കോ​ഓ​പ​റേ​ഷ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​​ങ്കെ​ടു​ക്കു​ക​യും കൂ​ടി​ക്കാ​ഴ്​​ച​ക​ൾ ന​ട​ത്തു​ക​യും

Read More »

ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ വ​ർ​ധ​ന; 776 ദ​ശ​ല​ക്ഷം ഡോ​ള​റി​ലെ​ത്തി

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ ഈ ​വ​ർ​ഷം വ​ർ​ധ​ന. ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​രം 776.03 ദ​ശ​ല​ക്ഷം ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ഈ

Read More »

ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍.ടെലിവിഷനും

Read More »

പാസ്‌പോർട്ട്, ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു.

മസ്‌കത്ത് : സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഒക്ടോബർ ആറ് ഞായാഴ്ച ഒമാൻ സമയം വൈകുന്നേരം 4.30 വരെ സേവനങ്ങൾ ലഭിക്കില്ലെന്ന്

Read More »

വനിതാ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി റിയാദ്

റിയാദ് : ആദ്യത്തെ പ്രഫഷനൽ വനിതാ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിൽ റിയാദ്.  ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ കണ്ണുകൾ ഇനി റിയാദിലേക്കായിരിക്കും.2024 സീസണിലെ അവസാന ടൂർണമെന്റിൽ വനിതാ ടെന്നീസ് അസോസിയേഷനിലെ സിംഗിൾസ്, ഡബിൾസ്

Read More »

ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ എന്ന പ്രത്യേക പരിപാടി ഒക്ടോബര്‍ 8 നു

കുവൈത്ത്‌ സിറ്റി :  ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന് വൈകുനേരം 6 മുതലൽ എട്ടു വരെ

Read More »

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു.

കൊച്ചി : നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം

Read More »

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി.

കോഴിക്കോട് : നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി. തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വർണാഭമായ ബൊമ്മക്കൊലു ഒരുക്കിയത്. 12 വരെ

Read More »

സൈബർ തട്ടിപ്പുകളിൽ ഇരകളേറെയും ബഹ്റൈനിൽ.

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 30.8% പേർ സൈബർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈനിലുള്ളവരാണ് സൈബർ തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറ്റവും കൂടുതൽ

Read More »

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന്റെ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന്റെ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഗു​ട്ടെ​റ​സി​ന്‍റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.യു.​എ​ൻ മേ​ധാ​വി​യെ വ്യ​ക്തി​ത്വ ര​ഹി​ത​നാ​യി

Read More »

എയർ ഇന്ത്യ യാത്രക്കാർക്ക് വീണ്ടും ദുരിതം; മസ്കറ്റിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 12.30ലേക്ക് മാറ്റി. ഇതോടെ നൂറിലധിയം യാത്രക്കാരാണ് ദുരിതത്തിലായത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനം

Read More »

മെ​ട്രോ, ട്രാം ​സ​ർ​വി​സു​ക​ളി​ൽ ഇ-​സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം നീ​ക്കി

ദു​ബൈ: മെ​ട്രോ, ട്രാം ​എ​ന്നി​വ​യി​ൽ ഇ-​സ്കൂ​ട്ട​റു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​​ന്ത്ര​ണം നീ​ക്കി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. സീ​റ്റി​ല്ലാ​തെ മ​ട​ക്കാ​വു​ന്ന ഇ-​സ്കൂ​ട്ട​റു​ക​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധ​യ​മാ​യി മെ​ട്രോ​യി​ലും ട്രാ​മി​ലും ഏ​ത്​ സ​മ​യ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാം.എ​ന്നാ​ൽ, 120സെ.​മീx70​സെ.​മീx40​സെ.​മീ

Read More »

ദിസ്സനായകെയെ കണ്ട് ജയശങ്കർ; ഇന്ത്യയിലേക്ക് ക്ഷണം.

കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശ്രീലങ്കൻ പര്യടനത്തിനായി കൊളംബോയിലെത്തിയ വിദേശകാര്യ മന്ത്രി ഔദ്യോഗിക വസതിയിലെത്തിയാണ് ദിസ്സനായകയെ കണ്ടത്. പ്രധാനമന്ത്രി ഹരിനി

Read More »

ഒമാനില്‍ റസിഡന്റ്‌സ് കാര്‍ഡ് പുതുക്കാത്ത പ്രവാസികളെ അറസ്റ്റ് ചെയ്തു.

മസ്‌കത്ത് : തൊഴില്‍ നിയമ ലഘംനങ്ങള്‍ തടയുന്നതിന് വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം. വടക്കന്‍ ബാത്തിന ഗവര്‍റേറ്റില്‍നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ്

Read More »

പുതുപ്പള്ളി സാധുവിനെ തേടി തിരച്ചില്‍ ഉള്‍വനത്തിലേക്ക്; അവശനിലയില്‍ കിടക്കുന്നുണ്ടോ എന്ന് പരിശോധന

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനക്കായി രാവിലെ 6.30 മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു. ഉള്‍വനത്തിലേക്ക് ഇപ്പോള്‍ തിരച്ചില്‍ മാറിയിട്ടുണ്ട്. ആന അവശനിലയില്‍ കിടക്കുന്നുണ്ടാവാം എന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ പരിശോധന.

Read More »

ഹരിയാന ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. അടുത്ത

Read More »