Day: September 30, 2024

ഗ്ലോബൽ മണി എക്‌സ്‌ചേഞ്ച് മസ്‌കത്ത് വിമാനത്താവളത്തിൽ പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചു

മസ്‌കത്ത് : ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്‌സ്‌ചേഞ്ച് മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യാർഥം വിശാലമായ പുതിയ ശാഖയും അതോടൊപ്പം ഒരു വിശ്രമ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. എയർപോർട്‌സ്, ചീഫ് കൊമേഴ്‌സ്യൽ

Read More »

ഖസാഇൻ സിറ്റിയും ബാത്തിന എക്‌സ്പ്രസ്‌വേയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു

മസ്‌കത്ത് : ഒമാനിലെ പ്രധാന വാണിജ്യ നഗരമായി വളരുന്ന ഖസാഇന്‍ ഇകണോമിക് സിറ്റിയും ബാത്തിന എക്‌സ്പ്രസ്‌വേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് യാത്രയ്ക്കായി തുറന്നു നല്‍കി. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് പുതിയ പാതയൊരുക്കിയത്.

Read More »

ബഹ്‌റൈനിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

മനാമ : ബഹ്‌റൈനിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  ബഹ്‌റൈനിലെ റസ്റ്ററന്റുകളുടെ പ്രവർത്തനം പുലർച്ചെ 3 മണിയോടെ അവസാനിപ്പിക്കണമെന്ന് ടൂറിസം മന്ത്രി ഉത്തരവിട്ടു. പ്രവർത്തന നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ്

Read More »

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ളഅന്വേഷണത്തിന് സ്റ്റേ

ബെംഗളൂരു: ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. അന്വേഷണം കര്‍ണാടക ഹൈക്കോടതിയാണ് തടഞ്ഞത്. അന്വേഷണം വേണമെന്ന ജനപ്രതിനിധികളുടെ കോടതിയുടെ ഉത്തരവിനാണ് സ്റ്റേ. ഇലക്ടറല്‍ ബോണ്ട് കേസില്‍

Read More »

കൊൽക്കത്ത കൊലപാതകം: സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി : കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം െചയ്തു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു തുടരാമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണത്തിൽ സുപ്രധാന വിവരങ്ങളാണ് പുറത്തുവന്നതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിലയിരുത്തി.

Read More »

‘സുപ്രീംകോടതി ഹൈന്ദവ പാരമ്പര്യത്തിന്റെ പവിത്രത ഉയര്‍ത്തിപ്പിടിച്ചു’; ലഡ്ഡു വിവാദത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി

തെലങ്കാന: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരായ സുപ്രീം കോടതി വിമര്‍ശനത്തില്‍പ്രതികരിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി. സത്യം വിജയിക്കട്ടെയെന്നും സുപ്രീം കോടതി ഹൈന്ദവ പാരമ്പര്യത്തിന്റെ പവിത്രത

Read More »

സിദ്ദിഖ് ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും; അഡ്വ. ബി രാമന്‍ പിള്ള

കൊച്ചി: സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ സിദ്ദിഖ് ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ ബി രാമന്‍ പിള്ള. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അഭിഭാഷകന്‍ പറഞ്ഞു.

Read More »

കുവൈത്ത്‌ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നാല് പ്രതികൾക്ക് കഠിന തടവും പിഴയും

കുവൈത്ത്‌ സിറ്റി : സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നാല് പ്രതികൾക്ക് കഠിന തടവും പിഴയും വിധിച്ച്  കാസെഷന്‍ കോടതി. ശിക്ഷക്കപ്പെട്ട പ്രതികളിൽ മൂന്ന് പേർ സ്വദേശികളാണ്. ഒരു സ്വദേശി പൗരനെയും

Read More »

യുഎഇയിൽ ഒക്ടോബറിൽ പെട്രോൾ, ഡീസൽ വില കുറയും

ദുബായ് : യുഎഇയിൽ ഒക്ടോബറിൽ പെട്രോൾ, ഡീസൽ വില കുറയും. ഈ മാസത്തേക്കാളും ലിറ്ററിന് 24 ഫിൽസാണ് പെട്രോളിന് കുറയുക. ഡീസലിന് 72 ഫിൽസും. രാജ്യാന്തരതലത്തിൽ ക്രൂഡോയിലിന് വിലക്കുറവ് വന്ന സാഹചര്യത്തിൽ യുഎഇ ഫ്യുവൽ

Read More »

ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന് ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട

Read More »

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പണം സംസ്ഥാന വിരുദ്ധ,

Read More »

യുഎഇയിൽ കോർപറേറ്റ് ടാക്സ് സമയപരിധി 31 വരെ നീട്ടിയതായി ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു.

അബുദാബി : യുഎഇയിൽ കോർപറേറ്റ് ടാക്സ് സമയപരിധി 31 വരെ നീട്ടിയതായി ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഒരു വർഷത്തിൽ താഴെ കാലാവധി ഉണ്ടായിരുന്ന കമ്പനികൾക്കാണ് ഇളവ്. 2024 ഫെബ്രുവരി

Read More »

യഥാര്‍ഥ വിലയിലും കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത് : യഥാര്‍ഥ വിലയിലും കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പന്നങ്ങളുടെ വില്‍പന നിരക്ക് യഥാര്‍ഥ നിരക്കിനെക്കാള്‍ കുറച്ച് നല്‍കുന്നത് കുത്തക

Read More »

ആഗോള സാംസ്കാരിക ടൂറിസം ഭൂപടത്തിൽ തിളങ്ങി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്.

അബുദാബി : ആഗോള സാംസ്കാരിക ടൂറിസം ഭൂപടത്തിൽ തിളങ്ങി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ ഇടംപിടിച്ച ഗ്രാൻഡ് മോസ്കിലേക്ക് സന്ദർശക പ്രവാഹമാണ്.ജാതിമത ഭേദമന്യെ വിവിധ

Read More »

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു.

മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ തുടങ്ങി. അനധികൃത തടയണ

Read More »

യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം.

ന്യൂഡൽഹി : യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടൻ

Read More »

യുഎഇയിൽ വീണ്ടും മഴ ; താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുത്

ഷാർജ : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴയുണ്ടായത്. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അൽദൈദ്

Read More »