Day: September 28, 2024

ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 11 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു.

ദുബായ് : ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയ 11 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിന്‍റെ എന്‍ജിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ

Read More »

യുഎഇയിൽ 400 ഇന്ത്യക്കാർക്ക് ഔട്ട് പാസും 600 പേർക്ക് താത്കാലിക പാസ്പോർട്ടും അനുവദിച്ചു.

ദുബായ് : യുഎഇയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് ആവശ്യങ്ങൾക്കായി 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ്(എക്സിറ്റ് പാസ്)

Read More »

ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ.!

കൊച്ചി : തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി.ഫോൺ

Read More »

റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കവേ, യുക്രെയ്നിൽ കൊല്ലപ്പെട്ട കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.

തൃശൂർ : റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കവേ, യുക്രെയ്നിൽ കൊല്ലപ്പെട്ട കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് എംബസിയിൽനിന്നു വിവരം ലഭിച്ചതായി കുടുംബം അറിയിച്ചു. ഒന്നര മാസം

Read More »

സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു.

റിയാദ്: സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു. ഖസീം പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ മിഷാലാണ് ബൂറൈദയിലെ യുണൈറ്റഡ് ഡിഫൻസ് കമ്പനി നിർമിച്ച ഡ്രോൺ അൽ അരീദിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read More »

പുന്നമടയിൽ ഇത് പുതുചരിത്രം; ജലരാജാവായി കാരിച്ചാൽ ചുണ്ടൻ, അഞ്ചാം തവണയും ട്രോഫി നേടി പള്ളാത്തുരുത്തി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. ഇനി ഒരു കൊല്ലം നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്റെ അമരത്തിരിക്കും. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. 19

Read More »

‘മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകം’; പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമാണ് പുഷ്പനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുഷ്പനെന്ന പേര് കേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും

Read More »

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമികത്വത്തിൽ 6 വർഷത്തിനു ശേഷം എഴുന്നള്ളത്തും ആയില്യം പൂജയും ഇന്നു നടക്കും

ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമികത്വത്തിലുള്ള ആയില്യം എഴുന്നള്ളത്തും ആയില്യം പൂജയും ഇന്നു നടക്കും. 2018നു ശേഷം ആദ്യമായാണ് വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജയും എഴുന്നള്ളത്തും നടക്കുന്നത്.മൂന്നു പതിറ്റാണ്ടായി

Read More »

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. 9 വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, നെഹ്റുവിന്റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി 19 ചുണ്ടൻ വള്ളങ്ങൾ വീറോടെ പൊരുതും. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം

Read More »

സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു ; 22 കാരറ്റും 300 ദിർഹത്തിലേക്ക്

ദുബായ് : സ്വർണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുന്നു. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ വില ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് 323.25 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റ് സ്വർണം

Read More »

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക​ണ്‍ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​യാ​യി ഗ​വേ​ഷ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​ബൈ​ർ മേ​ട​മ്മ​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക​ണ്‍ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​യാ​യി ഗ​വേ​ഷ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​ബൈ​ർ മേ​ട​മ്മ​ൽ. ഫാ​ൽ​ക​ണ്‍ പ​ക്ഷി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ്ഹാ​നി​ലെ ഹ​ണ്ടി​ങ്

Read More »

ലണ്ടൻ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു.

ലണ്ടൻ : ലണ്ടൻ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹാരിപോർട്ടർ സിനിമാ സീരിസിലെ പ്രഫസർ മിനർവ മക്ഗൊനാഗൽ എന്ന കഥാപാത്രം മാഗി

Read More »

അർജുൻ മടങ്ങിയെത്തി ; വിട ചൊല്ലാന്‍ നാടും വീടും, കണ്ണീര്‍ക്കാഴ്ചകള്‍

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്. വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ തന്നെയാണ് മൃതദേഹം സംസ്കരിക്കുക. ഡിഎൻഎ പരിശോധനയ്ക്ക്

Read More »