
ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനത്തിനു തുടക്കം ; പ്രധാന ആകർഷണം ഇന്ത്യൻ പവിലിയൻ.
മസ്കത്ത് : പ്രശസ്ത ആശുപത്രികളും പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനവും സമ്മേളനവും ആരംഭിച്ചു. മുതിർന്ന രാജകുടുംബാഗം സയ്യിദ് തുവൈനി ബിൻ ഷിഹാബ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു.നയതന്ത്ര പ്രതിനിധികളും












