
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 79ാമത് സെഷനിൽ ചൊവ്വാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പങ്കെടുക്കും
ദോഹ: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 79ാമത് സെഷനിൽ ചൊവ്വാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സംസാരിക്കും. ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനെയാണ് അമീർ അഭിസംബോധന ചെയ്യുന്നത്.ലോകത്തെ 193 രാജ്യങ്ങളുടെ