Day: September 22, 2024

ബ​ഹ്‌​റൈ​ൻ : ടൂ​റി​സം, ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ ഉ​ണ​ർ​വി​ന്റെ സൂ​ച​ന ന​ൽ​കി രാ​ജ്യ​ത്തെ​ത്തി​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്.

മ​നാ​മ: ടൂ​റി​സം, ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ ഉ​ണ​ർ​വി​ന്റെ സൂ​ച​ന ന​ൽ​കി രാ​ജ്യ​ത്തെ​ത്തി​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്. ജൂ​ലൈ​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 3.3 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് വി​വി​ധ എ​ൻ​ട്രി പോ​യ​ന്റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്, കി​ങ് ഫ​ഹ​ദ്

Read More »

ഫീ​സ് കു​ടി​ശ്ശി​ക മൂ​ലം ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ.

മ​നാ​മ: ഫീ​സ് കു​ടി​ശ്ശി​ക മൂ​ലം ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ. 8000 ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നാ​യി 700000 ദി​നാ​റി​ന്റെ കു​ടി​ശ്ശി​ക ഇ​തു​വ​രെ ഉ​ണ്ടെ​ന്നും സ്കൂ​ൾ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശ്ശി​ക​യു​ള്ള​വ​ർ എ​ത്ര​യും വേ​ഗം

Read More »

സൗദി ദേശീയ ദിനം നാളെ; വിപുലമായ ആഘോഷത്തിന് ഒരുങ്ങി രാജ്യം

റിയാദ്: സൗദിയുടെ 94-ാമത് ദേശീയ ദിനം നാളെ ആഘോഷിക്കും. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ

Read More »

ദു​ബൈ മെ​ട്രോ​യു​ടെ 15ാം വാ​ർ​ഷി​കം: സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ ജ​നി​ച്ച ‘മെ​ട്രോ ബേ​ബി’​ക​ൾ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ സ​മാ​പ​നം കു​റി​ച്ച​ത്.

ദു​ബൈ: ദു​ബൈ മെ​ട്രോ​യു​ടെ 15ാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ദു​ബൈ​യി​ലെ ലീ​ഗോ ലാ​ൻ​ഡ്​ റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പ്പി​ച്ചു. മെ​ട്രോ ആ​രം​ഭി​ച്ച 2009 സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ ജ​നി​ച്ച

Read More »

എ​ട്ടാ​മ​ത് ഒ​മാ​നി തി​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ

മ​സ്ക​ത്ത്: എ​ട്ടാ​മ​ത് ഒ​മാ​നി തി​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ അ​ൽ ഇ​ർ​ഫാ​ൻ തി​യ​റ്റ​റി​ലെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. എ​ട്ട് ഒ​മാ​നി നാ​ട​ക ഗ്രൂ​പ്പു​ക​ൾ സ​മ്മാ​ന​ങ്ങ​ൾ​ക്കാ​യി മ​ത്സ​രി​ക്കും.

Read More »

ലുലുവിൽ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു.

ജിദ്ദ: സൗദി അറേബ്യയുടെ 94–ാം ദേശീയ ദിനാഘോഷത്തിൽ നേട്ടവുമായി ലുലു . ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു. 125000 പുഷ്‌പങ്ങൾ കൊണ്ട് 94

Read More »