
ദേശീയ ആരോഗ്യനയം പൊതുജനങ്ങളിലെത്തിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കി ഖത്തർ
ദോഹ: മൂന്നാമത് ദേശീയ ആരോഗ്യനയം പൊതുജനങ്ങളിലെത്തിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ് ഒൺലൈൻ പ്ലാറ്റ്ഫോം സജ്ജമാക്കിയത്. പുതിയ ആരോഗ്യ നയത്തിന്റെ ലക്ഷ്യങ്ങളും ഭാവി കാഴ്ചപ്പാടുകളും പൊതുജനങ്ങളെ










