Day: September 19, 2024

ബു​ർ​ജ് അ​ൽ സ​ഹ്‍വ​യി​ലെ ഗ​താ​ഗ​ത​കു​രു​ക്ക് ; സ്കൂ​ൾ സ​മ​യം ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ലാ​ണ് തി​ര​ക്ക് കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ന്ന​ത്

മ​സ്ക​ത്ത്: മ​സ്ക​ത്തി​ലെ ബു​ർ​ജ് അ​ൽ സ​ഹ്‍വ​യി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​വു​ന്നു. ദി​വ​സ​വും രാ​വി​ലെ പ്ര​ത്യേ​കി​ച്ച് സ്കൂ​ൾ സ​മ​യം ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ലാ​ണ് തി​ര​ക്ക് കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ന്ന​ത്. ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ എ​ക്സ് അ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ

Read More »

സ​ലാ​ല​യി​ൽ അ​ൽ മു​ഗ്‌​സൈ​ൽ റോ​ഡ് ബ്രി​ഡ്ജ് പ​ദ്ധ​തി വ​രു​ന്നു. 90 ല​ക്ഷം റി​യാ​ൽ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക് ക​രാ​ർ ഒ​പ്പു​വെ​ച്ചു

മ​സ്ക​ത്ത്: സ​ലാ​ല​യി​ൽ അ​ൽ മു​ഗ്‌​സൈ​ൽ റോ​ഡ് ബ്രി​ഡ്ജ് പ​ദ്ധ​തി (അ​ൽ മു​ഗ്‌​സൈ​ൽ ക​ട​ൽ​പ്പാ​ലം) വ​രു​ന്നു. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ചു. 90 ല​ക്ഷം റി​യാ​ൽ ചെ​ല​വി​ൽ ഒ​രു​ക്കു​ന്ന പ​ദ്ധ​തി

Read More »

വ്യാ​പാ​ര, നി​ക്ഷേ​പം ശ​ക്ത​മാ​ക്കി ഖ​ത്ത​റും കാ​ന​ഡ​യും

ദോ​ഹ: ഖ​ത്ത​റും കാ​ന​ഡ​യും ത​മ്മി​ലെ സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യു​ടെ പ​ര്യ​ട​നം. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഓ​ട്ട​വ​യി​ലെ​ത്തി​യ ​അ​മീ​ർ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രു​ഡോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.വി​വി​ധ മേ​ഖ​ല​ക​ളി​ലെ

Read More »

ഒമാനിലെ അൽ മുധൈബിയിൽ രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്.

മസ്കത്ത് : ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ് . ഒമാൻ അൽ മുധൈബിയിലാണ് രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ്. അൽ മുധൈബി ഗവർണർ ഷെയ്ഖ് സൗദ് ബിൻ മുഹമ്മദ്

Read More »

ദുബായ് – പാം ജുമൈറ മണിക്കൂറിൽ വേഗം 320 കി.മീ, 5 പേർക്ക് സഞ്ചരിക്കാം; എയർ ടാക്സി ആദ്യ സ്റ്റേഷൻ ഉടൻ.

ദുബായ് : 2026 ആദ്യ പാദത്തിൽ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചു.തുടക്കത്തിൽ ദുബായ് ഇന്റർനാഷനൽ എയർപോർട്ട് (ഡിഎക്സ്ബി), പാം

Read More »

സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം പിടികൂടി

ദുബായ് : സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം പിടികൂടി. ഈ കമ്പനികൾ 2,784 പൗരന്മാരെ 2022 പകുതി മുതൽ 2024 സെപ്റ്റംബർ 17 വരെ നിയമവിരുദ്ധമായി നിയമിക്കുകയും

Read More »

പെട്രോൾ കാറുകൾ ഇലക്ട്രിക് ആക്കാം, ഇനി പകുതി ചെലവിൽ ‘ഇഷ്ടവാഹനം’ സ്വന്തമാക്കാം

ദുബായ് : നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം. അതും പുതിയ വണ്ടിയുടെ പകുതി ചെലവിൽ. ദുബായിലെ

Read More »

കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം

കുവൈത്ത്‌സിറ്റി : കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത് . ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടുകൂടി താമസസ്ഥലമായ മെഹ്ബൂലയിൽ വച്ചായിരുന്നു

Read More »