
കിങ് സൽമാൻ സയൻസ് ഒയാസിസ് സംഘടിപ്പിക്കുന്ന ‘സ്റ്റീം 2024’ എന്ന ശാസ്ത്ര സാങ്കേതിക മേളയിൽ വിസ്മയമായി വളരെ പഴയ കാലത്ത് നിർമിച്ച ആന ക്ലോക്ക്.
റിയാദ്: കിങ് സൽമാൻ സയൻസ് ഒയാസിസ് സംഘടിപ്പിക്കുന്ന ‘സ്റ്റീം 2024’ എന്ന ശാസ്ത്ര സാങ്കേതിക മേളയിൽ വിസ്മയമായി വളരെ പഴയ കാലത്ത് നിർമിച്ച ആന ക്ലോക്ക്. അറബ് മുസ്ലിം ശാസ്ത്രജ്ഞനായ ബദീഉൽ സമാൻ അബു