Day: September 16, 2024

കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു.!

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു. ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍

Read More »

ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്.

ദോഹ ∙ ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഖത്തർ ബാങ്കുകളുടെ വളർച്ചയും ഖത്തർ ബാങ്കുകളുടെ ശക്തമായ മൂലധനവും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കഴിവും ഉയർത്തിക്കാട്ടി മൂഡീസ് ഖത്തർ ബാങ്കുകളെ അഭിന്ദിച്ചത്.

Read More »

വയനാട് ദുരന്തം: കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം അപഹാസ്യമെന്ന് മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

ദുബായ് ∙ വയനാട് ദുരന്ത നിവാരണത്തിനു ചെലവഴിച്ച പണം സംബന്ധിച്ചു കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം സർക്കാരിനെ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാക്കുകയാണെന്നു മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

Read More »

ഓണക്കൂട്ട് 2024 സംഘടിപ്പിച്ചു.

ദോഹ ∙ പ്രവാസി വെൽഫെയർ മലപ്പുറം ജില്ലയിലെ ജില്ലാ – മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024 എന്ന പേരിൽ നടത്തിയ നേതൃസംഗമം സംഘടിപ്പിച്ചു . നേതൃ സംഗമം പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്‍റ്

Read More »

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു ആളപായമില്ല.

മസ്കത്ത്: ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുകത്തിന് സമീപം ലക്ക്ബിയിൽ കത്തിനശിച്ചു. ആളപായമില്ല. ഉരുവിലുണ്ടായിരുന്ന ജീവനക്കാരായ ഗുജറാത്ത്,യു.പി സ്വദേശികളായ 13പേരെ രക്ഷിച്ചു. എല്ലാവരെയും മത്സ്യബന്ധന ബോട്ടും ഒമാൻ കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

Read More »

വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍.

കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ദുരിതാശ്വാസ ചെലവ് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2,76,00000 രൂപ ചെലവായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചെലവായതും ചെലവാകാനിരിക്കുന്നതുമായ കണക്കാണിതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ

Read More »

ഡോ. സന്ദീപ് ഘോഷ് നുണപരിശോധനക്കിടെ നൽകിയത് ‘കബളിപ്പിക്കുന്ന’ ഉത്തരങ്ങളെന്ന് “സി.ബി.ഐ”

കൊൽക്കത്ത : പിജി മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ആർ.ജി.കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവം ശ്രമിച്ചെന്ന് കോടതിയിൽ സിബിഐ. സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.

Read More »

അ​ജ്​​മാ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്ത്​ കു​തി​പ്പ്​

അ​ജ്മാ​ന്‍: ആ​ഗ​സ്റ്റി​ൽ അ​ജ്മാ​നി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം 157 കോ​ടി ദി​ർ​ഹം. ക​ഴി​ഞ്ഞ മാ​സം എ​മി​റേ​റ്റി​ൽ 1264 റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന ലാ​ൻ​ഡ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​ഷ​ൻ വ​കു​പ്പ് ഡ​യ​റ​ക്ട​ർ

Read More »

ഡാലസില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

ഡാലസ്: യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ

Read More »

ദുബായിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.!

ദുബായ് : ദുബായിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്കേപ് ടവറിൽ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്ന് പുലർച്ചെ 5നാണ് സംഭവം.

Read More »

ബഹ്‌റൈൻ സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു.!

മനാമ : രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു. വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി,സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളായി മാറ്റില്ലെന്ന്

Read More »

ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ.

കൊച്ചി : ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര

Read More »

യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ.!

ദോഹ : യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. മെട്രോയിൽ യാത്രക്കായി ഉപയോഗിക്കുന്ന ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ യാത്രയാണ് ദോഹ മെട്രോ നൽകുന്നത്. ഇന്നുമുതല്‍ ഡിസംബര്‍ പതിനഞ്ച് വരെ ട്രാവല്‍

Read More »

പു​തി​യ ന​യം ആ​രോ​ഗ്യ​മേ​ഖ​ല​​യെ ക​രു​ത്തു​റ്റ​താ​ക്കും

ദോ​ഹ: ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ഖ​ത്ത​റി​ന്റെ പു​തി​യ ആ​രോ​ഗ്യ​ന​യം രാ​ജ്യ​ത്തെ ആ​രോ​ഗ്യ, ചി​കി​ത്സ മേ​ഖ​ല​യു​ടെ സ​മ​ഗ്ര​മാ​യ കു​തി​പ്പി​ന് വ​ഴി​വെ​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. 2024 -2030 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഏ​ഴു വ​ർ​ഷ​ത്തെ ആ​രോ​ഗ്യ​ന​യ​മാ​ണ് ‘എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം’

Read More »

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഖത്തര്‍ അതിഥി രാജ്യം

റി​യാ​ദ്: ഇ​ത്ത​വ​ണ​ത്തെ റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യി​ൽ വി​ശി​ഷ്​​ടാ​തി​ഥി രാ​ജ്യ​മാ​യി ഖ​ത്ത​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ദ്ർ ബി​ന്‍ അ​ബ്​​ദു​ല്ല ബി​ന്‍ ഫ​ര്‍ഹാ​ന്‍ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ 26 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചു​ വ​രെ​യാ​ണ്

Read More »