Day: September 7, 2024

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് പൂജ ഖേദ്കറെ പുറത്താക്കി സർക്കാർ ഉത്തരവിറക്കി.!

ന്യൂഡൽഹി : ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് പൂജ ഖേദ്കറെ പുറത്താക്കി സർക്കാർ ഉത്തരവിറക്കി. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകൾ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രൊബേഷൻ ഓഫിസറായിരുന്ന

Read More »

എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യയുമായി ഷാർജ സിവിൽ ഡിഫൻസ്.!

ഷാർജ : ഷാർജ സിവിൽ ഡിഫൻസ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കും. 2025-ന്റെ ആദ്യ പാദത്തിൽ അഗ്നിശമന സമയം കുറയ്ക്കുന്നതിനും ദ്രുതഗതിയിൽ പ്രവർത്തനം നടത്തുന്നതിനുമായി

Read More »

മമ്മൂട്ടിയുടെ ജന്മദിനം; രക്തദാനക്യാംപ് ആരംഭിച്ചു.!

ദുബായ് • നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള യുഎഇയുമായി സഹകരിച്ചു രക്തദാന ക്യാംപിന് തുടക്കം കുറിച്ചു. ഇന്നലെ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു പരിപാടി.

Read More »

സ്കൂളിലും വീടുകളിലും മികച്ച ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുക, എന്ന ലക്ഷ്യത്തോടെ പി.എച്ച്.സി.സി നേതൃത്വത്തിൽ ‘ബാക് ടു സ്കൂൾ’ കാമ്പയിൻ ഞായറാഴ്ച

ദോഹ: ഖത്തറിലെ മുഴുവൻ സ്കൂളുകളിൽ പ്രവൃത്തിദിനങ്ങൾ ആരംഭിച്ചതിനു പിന്നാലെ, വിദ്യാർഥികൾക്കിടയിൽ ആരോഗ്യ ബോധവത്കരണവുമായി പ്രാഥമികാരോഗ്യ കേന്ദ്രം. പി.എച്ച്.സി.സി നേതൃത്വത്തിൽ ‘ബാക് ടു സ്കൂൾ’ കാമ്പയിൻ ഞായറാഴ്ച ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ഖത്തറിലെ സ്കൂളുകൾ, കിൻറർഗാർട്ടൻ, എജുക്കേഷൻ

Read More »

ജർമൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ

ബർലിൻ : ജർമൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ. ഉൽപാദനം കുത്തനെ കുറയുകയും കയറ്റുമതി മന്ദഗതിയിലാവുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നു. പ്രത്യേകിച്ച്, വാഹന വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. ജൂലൈയിൽ വാഹന ഉൽപാദനം 8.1 ശതമാനം കുറഞ്ഞു,

Read More »

അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്സിബിഷന് പിന്തുണയുമായി ‘ഡാം’

ദോഹ: സെപ്റ്റംബർ പത്തിന് കതാറയിൽ ആരംഭിക്കുന്ന ‘സുഹൈൽ’ അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്സിബിഷന് പിന്തുണയുമായി സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ട് (ഡി.എ.എ.എം). ഖത്തറിലെ സാംസ്കാരിക, സാമൂഹിക, കായിക പദ്ധതികൾക്ക് പിന്തുണ നൽകുന്ന

Read More »

ഒമാൻ എ​ണ്ണ വി​ല വീ​ണ്ടും കു​റ​ഞ്ഞ് 73.37 ഡോ​ള​റി​ൽ ;വി​ല കു​റ​യു​ന്ന​ത് എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.!

മസ്കത്ത്: ഒമാൻ എണ്ണ വില വീണ്ടും കുറഞ്ഞ് ബാരലിന് 73.37 ഡോളറിലെത്തി. വെള്ളിയാഴ്ച 0.4 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചയിലധികമായി എണ്ണ വില കുറയുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച രണ്ട് സെന്റ് വർധിച്ചിരുന്നു. ബുധനാഴ്ച ഒറ്റ ദിവസം

Read More »

കൊല്‍ക്കത്ത ബലാത്സം​ഗ കൊലപാതകം; ഡിഎൻഎ ഫലം കൂടി കിട്ടിയാൽ അന്വേഷണം പൂർത്തിയാകുമെന്ന് സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് സിബിഐ. ഫലം ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാകും. ഒരാഴ്ചക്കുള്ളിൽ അന്തിമറിപ്പോർട്ട് തയ്യാറാകും.  കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സമരം ചെയ്യുന്ന ഡോക്ടർമാരും സംഭവത്തിൽ

Read More »

ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റി 45-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.!

മനാമ: പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തൽ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 45-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ്

Read More »

സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബ​ഹ്‌​റൈ​ൻ ഇ.​ഡി.​ബി സം​ഘ​ത്തി​ന്റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഒ​മ്പ​തു മുതൽ 14 വരെ

മനാമ: ബഹ്റൈനിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ, നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ഈ മാസം ഒമ്പതു മുതൽ 14 വരെ ഇന്ത്യയിൽ സന്ദർശനം നടത്തും.സുസ്ഥിര വികസന

Read More »

വൈവിധ്യമാർന്ന വിഭവങ്ങളുമായി ‘ശ്രാവണം 2024’.ഒപ്പം പ്രശസ്ത അവതാരകൻ രാജ് കലേഷും.

മനാമ: പാറശ്ശാല മുതൽ കാസർകോട് വരെയുള്ള വ്യത്യസ്ത രുചികൾ. ഒപ്പം പ്രശസ്ത അവതാരകൻ രാജ് കലേഷും. കേരളീയ സമാജത്തിലെ മഹാരുചി മേള ആസ്വദിക്കാൻ പ്രവാസികൾ ഒഴുകുകയായിരുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ‘ശ്രാവണം 2024

Read More »

ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് കർശന നടപടിയുമായി കുവൈറ്റ്.!

കുവൈത്ത് സിറ്റി: ബയോമെട്രിക് നടപടികൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് കർശന നടപടികൾ നേരിടേണ്ടിവരും. ഇത്തരക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും നിയന്ത്രണങ്ങൾ, മരവിപ്പിക്കൽ എന്നിവ അടക്കമുള്ള ശക്തമായ നടപടികളാണ് ഒരുങ്ങുന്നത്.ഇത് സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കാൻ

Read More »

ആരോഗ്യ കേന്ദ്രങ്ങളുടെ പാർക്കിങ് ഏരിയകളിൽ വാഹനം നിർത്തിയിടുന്നതിന് നിയന്ത്രണം.

കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളുടെ പാർക്കിങ് ഏരിയകളിൽ വാഹനം നിർത്തിയിടുന്നതിന് നിയന്ത്രണം. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ്ങിന് ആരോഗ്യ മന്ത്രാലയം 48 മണിക്കൂർ പരിധി നിശ്ചയിച്ചു.യാതൊരു സാഹചര്യത്തിലും ഇവിടങ്ങളിൽ തുടർച്ചയായി 48 മണിക്കൂറിലധികം

Read More »

ദുബൈ : നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷിക്കാം.!

ദുബൈ: സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലയളവിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ

Read More »

ഭക്ഷ്യവിഷബാധയുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണം ; സൗദി ഹെൽത്ത് കൗൺസിൽ

റിയാദ്: ഭക്ഷ്യവിഷബാധയുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഉന്നതതല നിർദേശം. ചില ആശുപത്രികൾ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഭക്ഷ്യജന്യരോഗങ്ങൾ, ഭക്ഷ്യ-രാസ വിഷബാധകൾ എന്നിവയെപ്പറ്റിയുള്ള നിയന്ത്രണങ്ങൾ

Read More »

തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി

യാംബു: രാജ്യത്തെ തൊഴിൽ വിപണി കുറ്റമറ്റതാക്കാനും നിയന്ത്രിക്കുന്നതിനും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ശക്തമായ നടപടികൾ തുടരുന്നു. തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്. ഈ വർഷം ജൂലൈ

Read More »