Day: September 6, 2024

സേവന വ്യവസായ, പൗര പരിഷ്കാരങ്ങളിൽ നേട്ടം കൈവരിച്ച് കേരളം; പുരസ്കാരം മന്ത്രി പി രാജീവ് ഏറ്റുവാങ്ങി

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കേരള വ്യവസായ മന്ത്രി പി രാജീവിന് ബഹുമതി സമ്മാനിക്കുന്നു ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളിൽ നേട്ടം കൈവരിച്ച് കേരളം. കേന്ദ്ര വാണിജ്യ വ്യവസായ

Read More »

‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’: അന്ന് നിവിൻ കൊച്ചിയിൽ; കരാറും ഹോട്ടൽ രേഖകളും തെളിവുണ്ട് ; ദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ.!

കൊച്ചി • നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽ വച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി

Read More »

കുവൈറ്റ് തീരത്തു ഇറാൻ വ്യാപാര കപ്പൽ മറിഞ്ഞ് മരിച്ചത് തൃശൂർ‍ സ്വദേശി,അടുത്ത മാസം നാട്ടിലേക്ക്‌‌‌‌വരാനിരിക്കെ ;കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ.

കുവൈത്ത് സിറ്റി • ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തിൽ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹനീഷ് (26) മരിച്ചു. അമ്മ: നിമ്മി. സഹോദരൻ : ആഷിക്. 10

Read More »

പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 12 ആമത് വാർഷികാഘോഷം സെപ്തംബർ 7 ന് നടക്കും

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റിൻറ്റെ 12 ആമത് വാർഷികാഘോഷം തൃപ്പൂണിത്തുറ പൂർണത്രയീശ സംഗീത സഭയുമൊരുമിച്ച് സെപ്റ്റംബർ 7 ശനിയാഴ്ച്ച നടക്കും. 14 മണിക്കൂർ നീണ്ടുനിൽക്കുന്ന ആഘോഷം രാവിലെ 7 മണിക്ക് കണ്ണൻകുളങ്ങര

Read More »

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം ബോണസ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം ബോണസ് പ്രഖ്യാപിച്ചു. 4000 രൂപയാണ് ബോണസ് ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ്

Read More »

കൊൽക്കത്തയിൽ യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിബിഐ; അന്വേഷണം അന്തിമഘട്ടത്തിൽ.!

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ. ലഭ്യമായ തെളിവുകൾ പ്രകാരം കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം

Read More »

വിമാനനിരക്ക് ഉയർന്നുതന്നെ; യുഎഇ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ.!

അബുദാബി • യുഎഇയിൽ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ. വർധിച്ച വിമാന നിരക്ക് കുറയാത്തതുമൂലം പ്രവാസി കുടുംബങ്ങൾ നാട്ടിൽ തുടരുന്നതാണ് ഇതിന് കാരണം. ഇതുമൂലം വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് വിലപ്പെട്ട

Read More »

ഓഹരി വിപണികളിൽ വൻ തകർച്ച.!

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ജോബ് ഡാറ്റ പുറത്ത് വരാനിരിക്കെയാണ് വിപണിയിൽ തകർച്ചയുണ്ടായിരിക്കുന്നത്. ബി.എസ്.ഇ സെൻസെക്സ് 1000 പോയിന്റ് തകർച്ചയോടെ 81,300ലാണ് വ്യപാരം

Read More »

എ.​ഐ സേ​വ​ന​ങ്ങ​ൾ ധ​ന​കാ​ര്യ മേ​ഖ​ല കൂ​ടു​ത​ൽ ല​ളി​ത​വും അ​നാ​യാ​സ​വു​മാ​ക്കു​മെ​ന്ന് ക്യു.​സി.​ബി ;മാ​ർ​ഗ​രേ​ഖ​യു​മാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​

ദോഹ: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് നിർമിത ബുദ്ധിയുടെ (എ.ഐ) സേവനം സംബന്ധിച്ച് മാർഗരേഖയുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഖത്തറിന്റെ മൂന്നാം സാമ്പത്തിക സ്ട്രാറ്റജിയുടെയും ഫിൻടെക് സ്ട്രാറ്റജിയുടെയും ഭാഗമായാണ് നൂതന സാങ്കേതിക വിദ്യയായ എ.ഐയുടെ ഉപയോഗം

Read More »

വായനയുടെ വിശാല ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യ്ത് ‘മൊബൈൽ ലൈബ്രറി’

ദോഹ: വിദ്യാർഥികളെ സ്കൂളുകളിലേക്ക് വരവേൽക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അവസാന വാരത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പിന്തുണയോടെ മുശൈരിബ് ഗലേറിയ അവതരിപ്പിച്ച ‘മൊബൈൽ ലൈബ്രറി ശ്ര​ദ്ധേ​യ​മാ​യി. 150ലധികം പുസ്തകങ്ങളുമായി സഞ്ചരിക്കുന്ന ലൈബ്രറി ആഗസ്റ്റ് 25നാണ് പ്രവർത്തനമാരംഭിച്ചത്.തുടർന്നുള്ള ദിവസങ്ങളിൽ

Read More »

നാലു ദിവസം നീണ്ടു നിന്ന യൂറോപ്യൻ പര്യടനം പൂർത്തിയാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മടങ്ങിയെത്തി.

ദോഹ: നാലു ദിവസം നീണ്ടു നിന്ന യൂറോപ്യൻ പര്യടനം പൂർത്തിയാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഖത്തറിൽ മടങ്ങിയെത്തി. തിങ്കളാഴ്ച പുറപ്പെട്ട്, സ്വീഡൻ, നോർവേ, ഫിൻലൻഡ് രാജ്യങ്ങൾ സന്ദർശിച്ചാണ് മടങ്ങിയെത്തുന്നത്. ഖത്തറും

Read More »

ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ പുറത്ത്; ആദ്യഘട്ട നിർമാണം അബുദാബി, ദുബായ്, ഫുജൈറ.!

അബുദാബി • യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുക. ഇത്തിഹാദ് റെയിലിന്റെ

Read More »

ആഭ്യന്തര ടൂറിസം മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ മുനിസിപ്പാലിറ്റി ഫീസ് നിർത്തലാക്കി.

റിയാദ്: ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ, റിസോർട്ടുകൾ എന്നിവക്കുള്ള വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ മുനിസിപ്പാലിറ്റി ഫീസ് നിർത്തലാക്കി. മുനിസിപ്പാലിറ്റി-ഗ്രാമകാര്യ-ഭവന മന്ത്രി മജീദ് അൽഹു ഖൈൽ ആണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. നിയമം ബുധനാഴ്ച (സെപ്റ്റംബർ നാല്) മു

Read More »

സൗ​ദി:രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേള ‘ഫുഡെക്സ്-24’.

റിയാദ്: ഈ മാസം സൗദി തലസ്ഥാന നഗരം വേദിയൊരുക്കുന്നത് രണ്ട് ഭക്ഷണ, ആതിഥേയ മേളകൾക്ക്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേളകളിൽ ഒന്നായ ‘ഫുഡെക്സ് സൗദി’യുടെ 11-ാം പതിപ്പ് സെപ്റ്റംബർ 16

Read More »

‘സൈബർ സുരക്ഷ’ കരാറിൽ ഒപ്പു വെച്ച് കുവൈത്തും ഹംഗറിയും.!

കുവൈത്ത് സിറ്റി: സൈബർ സുരക്ഷ അടക്കം വിവിധ മേഖലകളിലെ സഹകരണത്തിന് വിവിധ കരാറുകളിൽ കുവൈത്തും ഹംഗറിയും ഒപ്പുവെച്ചു.വിദേശകാര്യമന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ

Read More »

‘ലെറ്റ്സ് ഈറ്റാലിയൻ- 2024’ ഇറ്റാലിയൻ ഉൽപന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളു മായി ലുലു ഹൈപ്പർമാർക്കറ്റ്.!

കുവൈത്ത് സിറ്റി: ഇറ്റാലിയൻ ഉൽപന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെറ്റ്സ് ഈറ്റാലിയൻ- 2024’ പ്രമോഷന് തുടക്കം. ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔറ്റ്ലെറ്റുകളിലും സെപ്റ്റംബർ 10 വരെ തുടരുന്ന പ്രമോഷനിൽ ഇറ്റാലിയൻ ബ്രാൻഡഡ്

Read More »

തിരുവോണം വരവായി. മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം.!

തൃപ്പൂണിത്തുറ : തിരുവോണം വരവായി. മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം. തിരുവോണം വരെ പത്ത് നാൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണത്തിരക്കാണ്.ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷമാണ്. ജാതി മത ഭേദമന്യേ ഉള്ളവനും

Read More »

കുവൈത്ത് : ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം.!

കുവൈത്ത് സിറ്റി: ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള 43 മെഡിക്കൽ സെന്ററുകളിലും 14 ആശുപത്രികളിലും ശൈത്യകാല രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.അൽ അസിമ ആരോഗ്യ മേഖലയിൽ,

Read More »

ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ മുട്ടുകുത്തിച്ചു യു.എ.ഇ.!

ദുബൈ: ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ യു.എ.ഇക്ക് തകർപ്പൻ ജയം. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയാണ് യു.എ.ഇ മുട്ടുകുത്തിച്ചത്. സ്കോർ 3-1. സ്വന്തം മണ്ണിൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ഖത്തർ ടീമിന് നിരാശയായിരുന്നു

Read More »