
ഷാർജയിൽ പുതിയ സ്പോർട്സ് സിറ്റി, അംഗീകാരം നൽകി ഷാർജ ഭരണാധികാരി
ഷാർജ: എമിറേറ്റിലെ കായിക താരങ്ങൾക്കും ക്ലബുകൾക്കും മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഷാർജയിൽ പുതിയ സ്പോർട്സ് സിറ്റി നിർമിക്കാൻ അനുമതി. പദ്ധതിയുടെ രൂപകൽപനയും നിർമാണ സ്ഥലവും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ

