
കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരിച്ചു; കപ്പലില്‍ മലയാളികളും
കുവൈത്ത് സിറ്റി • കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ആറ് പേർ മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ വേലക്കേത്ത് വീട്ടിൽ ഹനീഷ് ഹരിദാസ്



















