
ദുബായ് ; പൊതുമാപ്പിൽ അപേക്ഷിക്കുന്നവർക്ക് നിർദേശവുമായി അധികൃതർ
ദുബായ് : വിസിറ്റ് വിസയിലെത്തിയശേഷം പൊതുമാപ്പിന് അപേക്ഷിക്കുന്നവർ എക്സിറ്റ് പാസ് ലഭിക്കുന്നതിന് മുമ്പ് ടിക്കറ്റെടുക്കരുതെന്ന് നിർദേശിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അധികൃതർ (ജി.ഡി.ആർ.എഫ്.എ). അൽ അവീറിൽ സജ്ജമാക്കിയ
