
കാർമേഘങ്ങളെല്ലാം ഒഴിഞ്ഞു എല്ലാം കലങ്ങി തെളിയട്ടെ ; ‘എനിക്കോ സിനിമയ്‌ക്കോ ഒന്നും സംഭവിക്കില്ല’ നടി മഞ്ജു വാരിയർ
കോഴിക്കോട് • മലയാള സിനിമയെ ബാധിച്ച കാർമേഘങ്ങളെല്ലാം ഒഴിയട്ടെയെന്ന് നടി മഞ്ജു വാരിയർ. എല്ലാം കലങ്ങി തെളിയട്ടെയെന്നും പ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം തനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും മഞ്ജു