
പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി;അസത്യമായ കാര്യമാണ്,സത്യംതെളിയിക്കാൻ ഏതറ്റം വരെയും പോകും.!
കൊച്ചി: പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും താരം പ്രതികരിച്ചു. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. തനിക്കെതിരായ