Day: September 2, 2024

ഇസ്രായേൽ അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യ.!

റിയാദ്: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശ സേന തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യ. ബഹ്റൈൻ, ഗാംബിയ, ജോർദാൻ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ

Read More »

ദുബായ് ‘ഗ്ലോബൽ വില്ലേജ്’ സീസൺ 29; ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെ

ദുബായ് : ലോകപ്രശസ്തമായ ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ന്റെ തീയതി അധികൃതർ വെളിപ്പെടുത്തി. ഒക്ടോബർ 16 മുതൽ 2025 മേയ് 11 വരെയാണ്. വിനോദം, ഭക്ഷണം, ഷോപ്പിങ്, കുട്ടികൾക്ക് വിനോദങ്ങൾ എന്നിവയ്ക്കായുള്ള

Read More »

ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാധിനിത്യം;സിപിഐഎമ്മിലും ചർച്ച,ബീനപോൾ പരിഗണനയിൽ

തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം

Read More »

ജിസാനിൽ മിന്നലേറ്റ് മൂന്ന് മരണം: മരിച്ചവരിൽ രണ്ട് പ്രവാസികളും.!

ജിസാൻ • പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ മിന്നലേറ്റ് മൂന്നു മരണം. അൽആരിദയിൽ മിന്നലേറ്റ് സൗദി പൗരനും പ്രവാസി തൊഴിലാളിയും മരിച്ചു. ഒരേസ്ഥലത്ത് ഒപ്പം നിൽക്കുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. അൽദർബിലെ റംലാൻ ഗ്രാമത്തിൽ മിന്നലേറ്റ് യെമനി

Read More »

വിദേശ നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തി ഒമാൻ ; മലയാളികൾ വലിയ തോതിൽ നിക്ഷേപം ഇറക്കി സംരംഭങ്ങൾ ആരംഭിച്ച മേഖലകളിൽ ഇനി സ്വദേശികൾ മാത്രം.!

മസ്കത്ത് : കൂടുതൽ വാണിജ്യ മേഖലകളിൽ വിദേശ നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഗ്രോസറിസ്റ്റോറുകൾ, ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പന, മൊബൈൽ കഫെ അടക്കം മലയാളികളടക്കം വലിയ തോതിൽ നിക്ഷേപം

Read More »

ഖ​ത്ത​ർ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം;6 മാസത്തിനകം പ്രാബല്യത്തിൽ.!

ദോഹ : ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട 2024-ലെ 12-ാം നമ്പർ നിയമത്തിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ്

Read More »

ഖ​ത്ത​ർ എ​ന​ർ​ജി:സൗ​രോ​ർ​ജ, യൂ​റി​യ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ.!

ദോഹ: സൗരോർജ ഉൽപാദനത്തിലും യൂറിയ കയറ്റുമതിയിലും ലോകത്തെ മുൻനിര രാജ്യമാവാനൊരുങ്ങി ഖത്തർ. രാജ്യത്തെ എണ്ണ, പ്രകൃതി വാതക ഉൽപാദകരായ ഖത്തർ എനർജിയാണ് നിർണായക ചുവടുവെപ്പിലൂടെ ഈ മേഖലയിൽ മേധാവിത്വം സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും

Read More »

യുഎഇ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി ; കെസിയ മറിയം സബിൻ.!

തിരുവനന്തപുരം • ബാറ്റ് ചെയ്യാൻ ക്രീസിൽ നിൽക്കുമ്പോൾ “കെസിയാ..’ എന്ന് അമ്മ നീട്ടിവിളിക്കുന്നതു പോലെ. എന്തോ അത്യാവശ്യത്തിനാകും…! ഓരോ തവണ ക്രീസിലെത്തുമ്പോഴും പക്ഷാഘാതം കിടപ്പിലാക്കിയ അമ്മയുടെ വിളി ആവർത്തിക്കുന്നതു പോലെ. ഏകാഗ്രത നഷ്ടമായി. സ്കോർ

Read More »

ലോകകപ്പ് ഫുട്ബോൾ പരിശീലനം;ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം.!

മസ്കത്ത്: ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രിയുമായ സയ്യിദ് ദീ യ സിൻ ബിൻ ഹൈതം അൽ സഈദ് എത്തി.

Read More »

ബഹ്റൈനിൽ ജനുവരി ഒന്നുമുതൽ ബഹുരാഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് പു​തി​യ നി​കു​തി ചുമത്താൻ തീരുമാനം.!

മനാമ: മൾട്ടിനാഷനൽ കമ്പനികൾക്ക് (എം.എൻ.ഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡി.എം.ടി. ടി) ചുമത്താനുള്ള തീരുമാനം ബഹ്റൈൻ പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം

Read More »

‘പുഴുക്കുത്തുകളെ സംസ്ഥാനത്തിന് ആവശ്യമില്ല’; പൊലീസിനെ അച്ചടക്കം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.!

കോട്ടയം: പൊലീസിനെ അച്ചടക്കം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന്

Read More »

2024 ഒട്ടകവർഷം ;ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടി സൗദി സാംസ്കാരിക മന്ത്രാലയം.!

റിയാദ് : ഈ വർഷം ‘ഒട്ടകങ്ങളുടെ വർഷ’മായി ആചരിക്കാൻ സൗദി സാംസ്കാരിക മന്ത്രാലയം നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സാംസ്കാരിക പൈതൃക പരിപാടികളും ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടിയുള്ള കാമ്പയിനും സജീവമാകുന്നു. 2024നെ

Read More »

കുവൈത്ത് കാലാവസ്ഥയിൽ സുന്ദരമായ കാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ബുധനാഴ്ച ‘സുഹൈൽ’ നക്ഷത്രം തെളിയും.!

കുവൈത്ത് സിറ്റി: കനത്ത ചൂടിനും കാറ്റിനും അവസാനമാകുന്നു. കാലാവസ്ഥയിൽ സുന്ദരമായ കാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ബുധനാഴ്ച ‘സുഹൈൽ’ നക്ഷത്രം തെളിയും. ഇതോടെ കാലാവസ്ഥയിൽ വലിയ മാറ്റം പ്രകടമാകും. തുടർന്നുള്ള ദിവസങ്ങളിൽ കനത്ത ചൂട് കുറയുകയും

Read More »

പാരാലിമ്പിക്സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്ലറ്റ് ഫൈസൽ അൽ രാജ്ഹി.!

കുവൈത്ത് സിറ്റി: പാരാലിമ്പിക്സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്ലറ്റ് ഫൈസൽ അൽ രാജ്ഹി. 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലം നേടി. നേട്ടത്തിൽ ഫൈസൽ അൽ രാജ്ഹിയെ

Read More »

മുൻകൂർ ജാമ്യാപേക്ഷ മുകേഷിന് ഇന്ന് നിർണായകം; സിദ്ദിക്കും കോടതിയിലേക്ക്

കൊച്ചി: പീഡനക്കേസിൽ എം മുകേഷ് എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ

Read More »

ഷിരൂർ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും.!

ഷിരൂർ: കർണാടക ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഡ്രഡ്ജർ പുറപ്പെടുകയുള്ളൂ. പ്രദേശത്ത് ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്. ഈ ആഴ്ചയിൽ മിക്ക

Read More »

കുവൈത്ത്: ഗതാഗത തടസ്സമില്ലാത്ത അധ്യയനവർഷം.!

കുവൈത്ത് സിറ്റി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഗതാഗതത്തിരക്ക് കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം. ‘ഗതാഗത തടസ്സമില്ലാത്ത അധ്യയനവർഷം’ എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സുരക്ഷാ പദ്ധതികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Read More »