Day: August 30, 2024

യുഎഇ പൊതുമാപ്പ്: ദുബായിലെ ആമർ കേന്ദ്രങ്ങളെ സമീപിക്കാം.

ദുബായ് : സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി ഉപയോഗിക്കേണ്ടവർക്ക് ദുബായിലെങ്ങുമുള്ള 86 ആമർ കേന്ദ്രങ്ങളെ സമീപിക്കാമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആർഎഫ്എ) അറിയിച്ചു. നിയമലംഘകർക്ക്

Read More »

അനധികൃത താമസക്കാർക്ക് പിടിവീഴും കുവൈത്ത് ;ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി

കുവൈത്ത് സിറ്റി • രാജ്യത്തെ തൊഴിൽ മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോനകൾക്ക് തുടക്കം കുറിക്കും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗത്തിലാണ് പുതിയ തീരുമാനം. ആറ്ഗവർണറേറ്റുകളുടെയും സർക്കാറിന്റെ വിവിധ ഏജൻസികളുടെയും സഹകരണത്തോടെയാണ് നടപടികൾ.

Read More »