Day: August 30, 2024

ഏതൊക്കെ വിഭാഗത്തിൽപെട്ട പ്രവാസികൾ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആണ് ഇൻകം ടാക്സ്വകുപ്പ് നടപടി എടുക്കുന്നത്?

പി കെ സജിത് കുമാർ. ഇന്ന് സാമ്പത്തിക വിശകലനത്തിൽ എല്ലാ പ്രവാസികളും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്നത് സംബന്ധിച്ചു കഴിഞ്ഞ ദിവസം വന്ന ആശയകുഴപ്പത്തെ സംബന്ധിച്ചു വിശദീകരണം നൽകുകയാണ്.ഏതൊക്കെ വിഭാഗത്തിൽപെട്ട പ്രവാസികൾ

Read More »

അ​റ​ബ് ലോ​ക​ത്ത് ബാ​ങ്കി​ങ് ക​രു​ത്തു​മാ​യി ഖ​ത്ത​രി ബാ​ങ്കു​ക​ളും ;100 മി​ക​ച്ച ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മ്പ​ത് ഖ​ത്ത​രി ബാ​ങ്കു​ക​ൾ.!

ദോഹ: ഏറ്റവും ശക്തമായ 100 അറബ് ബാങ്കുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തറിൽ നിന്നുള്ള ഒമ്പത് ബാങ്കുകളും. ഈവർഷത്തെ ഏറ്റവും പുതിയ പട്ടികയിലാണ് ഖത്തറിലെ മുൻനിര ബാങ്കുകളും ഇടം നേടിയതായി അറബ് ബാങ്കുകളുടെ യൂനിയൻ

Read More »

വായന കോർണറിന് തുടക്കം ; ഷോ​പ്പി​ങ് തി​ര​ക്കി​നി​ട​യി​ൽ ഇ​ത്തി​രി​നേ​രം വാ​യി​ക്കാ​നും ഒ​രി​ടം.!

ദോഹ: ഷോപ്പിങ്ങിന്റെ തിരക്കിനിടയിലും സ്വസ്ഥമായിരുന്ന് പുസ്തകങ്ങൾ വായിക്കാനൊരു ഇടം സ്ഥാപിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രാലയവും ഖത്തർ നാഷനൽ ലൈബ്രറിയും. മുസൈലിലെ പ്ലേസ് വെൻഡോം മാളിലാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വായന കോർണറിന് തുടക്കംകുറിച്ചത്. വ്യാഴാഴ്ച ആരംഭിച്ച

Read More »

ഖത്തർ : പുതിയ വി​ദ്യാ​ഭ്യാ​സ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി മ​ന്ത്രാ​ല​യം.

ദോഹ: ഖത്തറിന്റെ ഭാവി വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപരേഖ അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലായി ഖത്തർ നാഷനൽ കൺവെൻഷെൻ സെന്റർ വേദിയാകുന്ന പരിപാടിയിൽ വിദ്യാഭ്യാസ രംഗത്തെ പ്രധാനികൾ, ചിന്തകർ,

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം: ദേശീയ വനിത കമ്മിഷൻ.

തിരുവനന്തപുരം • ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മിഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വനിത കമ്മിഷൻ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതി,

Read More »

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവജിയുടെ പാദങ്ങളിൽ തലതൊട്ട് മാപ്പു ചോദിക്കുന്നു. ഈ സംഭവം വേദനിപ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നെന്നും പ്രധാനമന്ത്രി

Read More »

അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സെപ്റ്റംബർ 8നു ഇന്ത്യയിലെത്തും.!

അബുദാബി: അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തും. സെപ്റ്റംബർ എട്ടിനാണ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്

Read More »

അബുദാബിയിലെ രണ്ട് റോഡുകൾ നാളെ മുതൽ ഭാഗികമായി അടച്ചിടും.

അബുദാബി • അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ നാളെ (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ രണ്ട് വരെ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ്

Read More »

‘അസ്‌ന’ ശക്തി പ്രാപിക്കുന്നു: സിവിൽ ഏവിയേഷൻ അതോറിറ്റി, ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെ.!

മസ്കത്ത്: അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും അതിന് ‘അസ്ന’ എന്ന് പേരിട്ടിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) എക്സിൽ അറിയിച്ചു. ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെയാണ് കൊടുങ്കാറ്റുള്ളതെന്നും

Read More »

ഗ​സ്സ​യി​ലെ ല​ക്ഷ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി ;യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്

ദോഹ: ഗസ്സയിലെ മാനുഷിക സഹായ ശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ലക്ഷം ഫലസ്തീനികൾക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തർ ചാരിറ്റി. ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ നിയർ ഈസ്റ്റുമായി സഹകരിച്ചാണ് 30 ലക്ഷം

Read More »

മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു.

കുവൈത്ത് സിറ്റി • മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്. കാൽവറി ഫെലോഷിപ്പ് ചർച് കുവൈത്ത് സഭാ ശുശ്രൂഷകൻ

Read More »

പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; യുഎഇ സൗകര്യമൊരുക്കുന്നു.!

അബുദബി: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചർച്ച

Read More »

കോൺഗ്രസിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രം; ബ്രിന്ദ കാരാട്ട്.

ന്യൂഡൽഹി: ഈ വിഷയത്തില്‍ ‘നിങ്ങള്‍ അത് ചെയ്തു, ഞാന്‍ ഇത് ചെയ്തു’ എന്നത് ഒരുതരം ഉപയോഗശൂന്യമായ വാദമാണെന്നും എല്ലായിടത്തും സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വൃന്ദ പത്രക്കുറിപ്പില്‍ അറിയിച്ചു. ബലാത്സംഗക്കേസ്

Read More »

കു​വൈ​ത്ത് : ഉ​യ​ർ​ന്ന ചൂ​ട് തു​ട​രും, പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​.!

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിലും ഉയർന്ന ചൂട് തുടരും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ കനത്ത താപനില നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ താപനില 45-47 ഡിഗ്രി സെൽഷ്യസിന്

Read More »

വയനാടിനായി ഡോ. കെ.ജെ.യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആൽബമായി പുറത്തിറക്കി.‘ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ’

തിരുവനന്തപുരം : വയനാടിനായി ഡോ. കെ.ജെ.യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആൽബമായി പുറത്തിറക്കി. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഇത് തയാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ചേംബറിൽ

Read More »

മുകേഷ് എം എ ൽ എ സ്ഥാനം രാജിവെക്കണം;ബ്രിന്ദ കാരാട്ട്.!

ബ്രിന്ദ കാരാട്ട് ഡൽഹി : മുകേഷ് എം എ ൽ എ സ്ഥാനം രാജി വെക്കണമെന്ന് സി പി എം പോളിറ്റ് ബുറോ അംഗം ബ്രിന്ദ കാരാട്ട്. ലൈംഗിക അതിക്രമ കേസുകളിൽപ്പെട്ട കോൺഗ്രസ്‌ എം

Read More »

ജർമ്മനിയിലെ വാർഷിക പണപ്പെരുപ്പം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍.!

ബർലിൻ : ജർമ്മനിയിലെ വാർഷിക പണപ്പെരുപ്പം ഈ മാസം 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.ഓഗസ്ററിലാണ് പണപ്പെരുപ്പം 2 ശതമാനത്തിൽ താഴെയാണെന്നുള്ള വിവരം ഔദ്യോഗിക കണക്കുകളിലൂടെ വ്യക്തമാവുന്നത്. പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും 1.9

Read More »

സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 കഴിഞ്ഞവരുടെ വീസ കുവൈത്ത് പുതുക്കില്ല.!

കുവൈത്ത് സിറ്റി • സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 വയസ്സു കഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിർത്തി. സ്വദേശികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു നടപടി. 49 ലക്ഷം വരുന്ന കുവൈത്ത്

Read More »

യുഎഇ : തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം, നിയമലംഘനത്തിന് പ്രഹരം;തൊഴിൽ ‌തർക്കങ്ങളിൽ നിയമനടപടി സ്വീകരിക്കാനുള്ള സമയപരിധി 2 കൊല്ലമാക്കി.!

അബുദാബി : നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ

Read More »

മുണ്ടക്കൈ ,ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം.!

വയനാട്: മുണ്ടക്കൈ ,ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം. മണ്ണിനോടും മലയോടും മല്ലടിച്ച് മലയോരത്ത് ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിന്മുറക്കാർ മലവെള്ളപ്പാച്ചിലിന് മുന്നിൽ പകച്ചുപോയ ദിനം. മുന്നൂറിലധികം പേർക്ക് ജീവനും അതിൽ ഇരട്ടിയോളം പേർക്ക്

Read More »