
ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം; ‘തട്ടിപ്പിനും ചൂതാട്ടത്തിനും ഉപയോഗിക്കുന്നു’.
ന്യൂഡൽഹി : ജനപ്രിയ മെസേജിങ് ആപ് ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം. ടെലിഗ്രാം സിഇഒ പവൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നലെയാണ്, ആപ്പിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യൻസൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെ



















