
ആടു ജീവിതത്തിൽ അഭിനയിച്ചതിൽ മാപ്പ് : ജോർദാനി നടൻ ആകിഫ് നജം; തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല.!
ജിദ്ദ: ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയിൽ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ