Day: August 26, 2024

വയനാട് ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയ കവിതയോ?: സത്യാവസ്ഥ പറഞ്ഞ് പ്രവാസി മലയാളി.!

ദുബായ് :വയനാട് ഉരുൾപ്പൊട്ടൽ ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയതുപോലെ പ്രവാസി മലയാളിയുടെ കവിത ആസ്വാദകരെ വിസ്മയിപ്പിക്കുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം തലവനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജയകുമാർ മല്ലപ്പള്ളി എഴുതിയ ‘അനിവാര്യത

Read More »

എ.എം.എം.എക്ക് വീഴ്ച പറ്റി; തിരുത്തൽ അനിവാര്യം -പൃഥ്വിരാജ്.!

കൊച്ചി • സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ് പറഞ്ഞു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം. ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും

Read More »

‘സെറ്റിൽവച്ച് സംവിധായകൻ തുളസീദാസ് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി ഗീത വിജയൻ.!

കൊച്ചി: സിനിമാ ഷൂട്ടിംങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു നടി ഗീത വിജയൻ. പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായെന്നും അവർ പറഞ്ഞു. സംവിധായകൻ തുളസീദാസാണ് മോശമായി പെരുമാറിയതെന്ന് ഗീത പറഞ്ഞു. 1991ൽ ചാഞ്ചാട്ടം എന്ന

Read More »

ആറന്മുളയുടെ അകംനിറച്ച് ഇന്ന് അഷ്ടമിരോഹിണി വള്ളസദ്യ.

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ചേനപ്പാടിയിൽനിന്നു പാളത്തൈരും ചെന്നിത്തലയിൽനിന്നുള്ള അരിയും ഇന്നലെ പാർഥസാരഥീക്ഷേത്രത്തിൽ എത്തിച്ചു. പള്ളിയോട സേവാസംഘം, തിരുവിതാംകൂർ ദേവസ്വംബോർഡ് ഭാരവാഹികൾ ചേർന്ന് പാളത്തരും അരിയും സ്വീകരിച്ചു.കോട്ടയം ചേനപ്പാടിയിൽനിന്ന് 650 പേരടങ്ങുന്ന സംഘം 11നാണ് ക്ഷേത്രത്തിലെത്തിയത്.

Read More »

അധ്യാപികയെ പീഡിപ്പിച്ച സ്‌കൂള്‍ വാച്ച്മാനെ വധശിക്ഷയ്ക്ക് വിധിച്ച് കുവൈത്ത് കോടതി.!

കുവൈത്ത് സിറ്റി : അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് സ്കൂൾ വാച്ച്മാനെ കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഡ്യൂട്ടി സമയത്ത് മറ്റുള്ളവർ ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ മുറിയിലേക്ക് കടന്ന പ്രതി, വാതിൽ അടച്ച

Read More »

നുണപരിശോധനയിൽ നിരപരാധി എന്ന് ആവർത്തിച്ച് പ്രതി;‘സഞ്ജയ് ലൈംഗിക വൈകൃതമുള്ളയാൾ’.

കൊൽക്കത്ത വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതി സഞ്ജയ് റോയ് നിരപരാധിയാണെന്നു നുണപരിശോധനയിൽ ആവർത്തിച്ചെന്നു റിപ്പോർട്ട്. എന്നാൽ സൈക്കോ അനാലിസിസ് പരിശോധനയിൽ സഞ്ജയ് റോയ് “തെറ്റായതും വിശ്വസിക്കാൻ കഴിയാത്തതുമായ” ഉത്തരങ്ങളാണു നൽകിയതെന്ന് റിപ്പോർട്ട്

Read More »

നാളെ നടക്കാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി;മോഹൻലാലിന് എത്താനാകില്ല

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന “അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്

Read More »

വെ​സ്റ്റ് ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ: കു​വൈ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്ത്.!

കുവൈത്ത് സിറ്റി: അൽ ഐനിൽ നടന്ന രണ്ടാം വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം അഞ്ചാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ഖത്തറിനെ 3-2ന് തോൽപിച്ചാണ് കുവൈത്ത് മെച്ചപ്പെട്ട സ്ഥാനത്തെത്തിയത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ

Read More »

ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും;എല്ലാം പുറത്തുവരാൻ അന്വേഷണം വേണം: മണിയൻപിള്ള രാജു

തിരുവനന്തപുരം: നടി മിനു മുനീർ ആരോപണവുമായി രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തിൽ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്നും അദ്ദേഹം

Read More »

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആറന്മുളയിൽ വള്ളസദ്യ, ശോഭാ യാത്രകൾ ആര്‍ഭാടങ്ങളില്ലാതെ,ഭക്തജനത്തിരക്കിൽ ഗുരുവായൂർ.!

അഷ്ടമിരോഹിണി മഹോത്സവത്തിൽ തിരക്കിലേക്ക് ഗുരൂവായൂര്‍. ഗുരുവായൂരപ്പന്‍റെ പിറന്നാള്‍ ദിനത്തില്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. വൈകീട്ട്

Read More »

അ​ജ്​​മാ​നെ പ​ച്ച​പ്പ​ണി​യി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ.!

അജ്മാൻ: എമിറേറ്റിനെ കൂടുതൽ ഹരിതാഭമാക്കാനൊരുങ്ങി അജ്മാൻ. ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ് രംഗത്തെത്തിയത്. ഹരിതവും ആകർഷകവുമായ നഗരങ്ങളിൽ ഒന്നായി എമിറേറ്റിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ അജ്മാനിൽ വ്യാപകമായി മരങ്ങൾ

Read More »

ഷാ​ർ​ജ​യി​ൽ നാ​ല്​ വെ​യ​ർ​ഹൗ​സു​ക​ളി​ൽ തീ​പി​ടി​ത്തം.!

ഷാർജ: എമിറേറ്റിലെ ഇൻഡസ്ട്രിയൽ ഏരിയ 17ൽ പ്രവർത്തിക്കുന്ന നാ​ല്​ വെ​യ​ർ​ഹൗ​സു​ക​ളി​ൽ തീപിടിച്ചു. കൃത്രിമപ്പൂക്കൾ സൂക്ഷിക്കുന്ന ​ വെ​യ​ർ​ഹൗ​സു​കളിലാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 7.50നാണ് ഷാർജ സിവിൽ ഡിഫൻസിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉടൻ സ്ഥലത്തെത്തിയ

Read More »

സ്കൂ​ളു​ക​ളി​ൽ വീ​ണ്ടും ഫ​സ്റ്റ്​​ബെ​ൽ !

ദുബൈ: രണ്ടു മാസം നീണ്ട വേനൽ അവധിക്കുശേഷം യു.എ.ഇയിലെ വിദ്യാലയങ്ങളിൽ വീണ്ടും ഫസ്റ്റ് ബെൽ മുഴങ്ങുകയാണ്. വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ സ്കൂളുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടികളുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങളും മാർഗ

Read More »

എൻഡ്രിക്കിന് ഗോളോടെ അരങ്ങേറ്റം; വല്ലഡോളിഡിന്റെ വല നിറച്ച് റയൽ മാഡ്രിഡ്.!

മാഡ്രിഡ്: ലാലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. റയൽ വല്ലഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. വിജയികൾക്കായി ബ്രസീലിയൻ വണ്ടർ ബോയ് എൻഡ്രിക് ഗോളുമായി ലാലിഗ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ഫെഡറികോ വാൽവെർഡോ,

Read More »

ജർമനിയിലെ ആക്രമണം: കുറ്റം സമ്മതിച്ച് സിറിയൻ അഭയാർഥി.!

ഫ്രാങ്ക്ഫർട്ട് • പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് സിറിയയിൽ നിന്നുള്ള ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു.

Read More »