Day: August 23, 2024

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര.

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത്

Read More »

വീണ്ടും ഞെട്ടിച്ച് ജിയോ; പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ചു.

യുഎഇ, കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ പോലുള്ള പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ട് പ്രത്യേക റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെട്ടതാണ് പുതിയ പ്ലാനുകള്‍. ഇന്‍കമിംഗ് എസ്എംഎസുകള്‍ പരിധിയില്ലാതെ

Read More »

യുക്രെയ്ൻ സന്ദർശിച്ച് നരേന്ദ്ര മോദി.

കീവ് ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി.പോളണ്ടില്‍ നിന്നും 10 മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് മോദി കീവിലെത്തിയത്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന അവസരത്തിലാണ് മോദിയുടെ സന്ദര്‍ശനം. യുദ്ധത്തിൽ തകർന്ന

Read More »

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; ദേ​ശീ​യ ഫു​ട്‌​ബാ​ൾ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.

മനാമ: അടുത്ത ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ദേശീയ ടീമിനെ ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ക്രൊയേഷ്യക്കാരനായ കോച്ച് ഡ്രാഗൻ തലാജിക്കാണ് ടീമിനെ തിരഞ്ഞെടുത്തത്. മൂന്ന് ഗോൾകീപ്പർമാരും 24 ഔട്ട്ഫീൽഡ് കളിക്കാരും ഉൾപ്പെടെ 27 അംഗ

Read More »

17 ബാങ്കുകള്‍, 7000 കോടി രൂപയുടെ സ്ഥിര നിക്ഷേപം; ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയില്‍!

അഹമ്മദാബാദ്: ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ മധാപറെന്ന് റിപ്പോർട്ട്.ഒരിക്കല്‍ ശക്തമായ ഭൂകമ്ബത്തില്‍ തകർന്ന ഗ്രാമം ഇന്ന് സമ്പന്നതയുടെ വിളനിലമായാണ് അറിയപ്പെടുന്നത്. ഗ്രാമത്തിലെ ബാങ്കുകളില്‍ 7000 കോടി രൂപയാണ് സ്ഥിര

Read More »

ഫണ്ട് തിരിമറി, അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി സെബി;

ദില്ലി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേരെ വിലക്കി സെബി.വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്.റിലയൻസ്

Read More »

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് : ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച്‌ കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം.- അമ്മയുടെ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. അതേസമയം അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ് പറഞ്ഞു .

Read More »

റിപ്പോർട്ട് ‘അമ്മ’ക്കെതിരല്ല, ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പം; സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ദിഖ്.

കൊച്ചി: സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍

Read More »

നടൻ നിര്‍മല്‍ വി ബെന്നി അന്തരിച്ചു;ആമേനിലെ കൊച്ചച്ചനുള്‍പ്പെടെ നിരവധി വേഷങ്ങള്‍.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച നിർമൽ ബെന്നി അന്തരിച്ചു. ആമേനിൽ കൊച്ചച്ചനായിട്ടാണ് നിർമൽ വേഷമിട്ടത്. നിർമലിന്റെ വിയോഗം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. നിർമാതാവ് സഞ്ജയ് പടിയൂരാണ് നിർമലിന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെ

Read More »

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ,കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയതു വിവാദമാകുന്നു;

തിരുവനന്തപുരം • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ, മുൻപ് അറിയിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയതു വിവാദമാകുന്നു. മലയാള സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിച്ചാണു ജസ്റ്റിസ്

Read More »

ഓ​ൺ​ലൈ​നാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ക​സ്റ്റം​സ്;

മസ്കത്ത്: ഇ-കൊമോഴ്സ് വെബ്സൈറ്റുകളിൽ നിന്നും ആപ്ലിക്കേഷനുകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നവർ കൊറിയർ കമ്പനിക്ക് വ്യക്തിഗത വിവരങ്ങൾ (സിവിൽ നമ്പർ) നൽകണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.ഷിപ്പ്മെന്റ് ക്ലിയറൻസുകൾ വേഗത്തിലാക്കാനും ഡെലിവറിക്ക്

Read More »

ദോഹ അന്താരാഷ്ട്ര ഹോർട്ടി കൾചറൽ എക്സ്പോക്ക് പുരസ്കാരത്തിളക്കം.

ദോഹ: ആറു മാസം കൊണ്ട് ലോകമെങ്ങുമുള്ള സന്ദർശകരെ സ്വാഗതം ചെയ്ത ദോഹ അന്താരാഷ്ട്ര ഹോർട്ടി കൾചറൽ എക്സ്പോക്ക് പുരസ്കാരത്തിളക്കം.സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവും അടിസ്ഥാനമാക്കിയ ദോഹ എക്സ്പോക്കും, പ്രധാന വേദിയായ എക്സ്പോ ഹൗസിനുമാണ് ഗൾഫ് ഓർഗനൈസേഷൻ

Read More »

സു​ഹൈ​ൽ’ ന​ക്ഷ​ത്രമു​ദി​ച്ചു, കൊ​ടും​ചൂ​ടി​​ന്​ അ​റു​തി​യാ​വു​മെ​ന്ന്​ സൂ​ച​ന;

സുഹൈൽ’ നക്ഷത്രത്തിന്റെ വരവ് സൗദി അറേബ്യക്കും ഇതര ഗൾഫ് രാജ്യങ്ങൾക്കും കാലാവസ്ഥയിൽ വലിയ ഗുണം ചെയ്യുമെന്ന് കണ്ടെത്തൽ. താപനില ക്രമാനുഗതമായി കുറയുന്നതിന്റെയും തണുപ്പിന്റെ ആഗമനത്തെ അറിയിക്കുകയും ചെയ്യുന്നതിന്റെ സൂചനയാണത്രേ ഈ നക്ഷത്രോദയം. ഈ മാസം

Read More »

യു.​എ.​ഇ​യി​ൽ ക്രി​പ്​​റ്റോ ക​റ​ൻ​സി​യി​ൽ ശ​മ്പ​ളം ന​ൽ​കാ​ൻ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ ;

ദുബൈ: യു.എ.ഇയിൽ ക്രിപ്റ്റോ കറൻസിയെ ശമ്പള പാക്കേജിന്റെ ഭാഗമാക്കാനൊരുങ്ങി കൂടുതൽ കമ്പനികൾ. ക്രിപ്റ്റോ കറൻസിയിൽ ശമ്പളം അനുവദിക്കണമെന്ന ചരിത്രപരമായ വിധി അടുത്തിടെ ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ

Read More »

ഷൂട്ടിംഗ് ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, അയച്ചത് നടി ശീതൾ തമ്പി.

കൊച്ചി: നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു നടി ശീതൾ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടേജ് സിനിമയിൽ ശീതൾ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്കേറ്റ ശീതളിന്

Read More »

ദു​ര​ന്ത​ത്തേ​ക്കാ​ൾ ഭീ​ക​രം ഈ ​ജ​പ്തി ഭീ​ഷ​ണി

ദുരന്തമുണ്ടായാലുടൻ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന സർക്കാർ കാറ്റും കോളുമടങ്ങുമ്പോൾ പറഞ്ഞ വാക്കുകളൊക്കെ മറക്കും. ദുരന്ത ഇരകൾ തെരുവിൽ അലയേണ്ടിവരും. കവളപ്പാറ ഉരുൾദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട കർഷകരുടെ അവസ്ഥ ഇതിന്റെ കൃത്യമായ തെളിവാണ്. ദുരന്തത്തിൽ 35

Read More »

വൈ​റ്റ് ഹൗ​സി​ൽ ആ​രു വ​രും? ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ?

പ്രസിഡന്റ്‌ ജോബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ചതോടെ ആരൊക്കെത്തമ്മിലാവും മത്സരം എന്ന ചോദ്യത്തിന് ഉത്തരമായി. അടുത്ത ചോദ്യമിതാണ് ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ? 2016ൽ ഹിലാരി ക്ലിന്റന് സംഭവിച്ച

Read More »

സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ ഉയരുന്നു, ഈ വര്‍ഷം മാത്രം 121 മരണം.

സംസ്ഥാനത്ത് സൈലന്റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം

Read More »

സിദ്ധാർത്ഥന്‍റെ മരണം; കടുത്ത നടപടിയുമായി ഗവർണർ, സർവകലാശാല മുൻ വിസി ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി

Read More »