Day: August 22, 2024

എന്തുകൊണ്ടാണ് മോദി 7 മണിക്കൂര്‍ യുക്രൈൻ സന്ദര്‍ശനത്തിനായി 20 മണിക്കൂര്‍ ട്രെയിനില്‍ പോകുന്നത്?

പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ സന്ദർശനത്തിന് ശേഷം യുക്രൈനിലേക്ക് പോവുകയാണ്. എന്നാല്‍ പോളണ്ടില്‍ നിന്ന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് വിമാനത്തില്‍ പറക്കുന്നതിന് പകരം പ്രത്യേക ട്രെയിനിലാണ് യാത്ര ചെയ്യുന്നത്.ട്രെയിൻ ഫോഴ്സ് വണ്‍ എന്നറിയപ്പെടുന്ന ഈ

Read More »

ചൈനയെ പിന്തള്ളി ഇന്ത്യ; റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം

റഷ്യൻ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി ഇന്ത്യ. ജൂലൈയിൽ ചൈനയുടെ ഇറക്കുമതിയെ മറികടന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത്. ജൂലൈയിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി പ്രതിദിനം റെക്കോർഡ് 2.07 ദശലക്ഷം

Read More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും പേരുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നടപടി സ്വീകരിക്കാമെന്നും ഗവര്‍ണര്‍

Read More »

രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങൾ നടക്കുന്നു, നിയമ നിർമാണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനർജി.

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട

Read More »

ഓണക്കാലത്ത് ഒൻപത് രൂപ അധികം നൽകി പാൽ വാങ്ങാൻ മിൽമയുടെ തീരുമാനം; കർഷകർക്ക് ലിറ്ററിന് അഞ്ച് രൂപ അധികം ലഭിക്കും.

തിരുവനന്തപുരം: ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് ഒൻപത് രൂപ വീതം അധിക വില നല്‍കാൻ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക

Read More »

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നിർണായക നീക്കം; ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുമെന്ന് എംപി ഡീൻ കുര്യാക്കോസ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി (എന്‍ഡിഎസ്‍എ) നടത്തുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ദില്ലിയില്‍ പറഞ്ഞു. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാല്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്.

Read More »

അ​ന്താ​രാ​ഷ്​​ട്ര ഫാ​ൽ​ക്ക​ൺ ലേ​ലം: 4 ലക്ഷം റിയാൽ, വിലയിൽ ഞെട്ടിച്ച്​ ‘അൾട്രാ വൈറ്റ്’ ഫാൽക്കൺ

റിയാദ്: ഒരു ഫാൽക്കൺ പക്ഷി ലേലത്തിൽ വിറ്റുപോയത് 4 ലക്ഷം റിയാലിന്. റിയാദ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അമേരിക്കയിൽ നിന്നുള്ള ഒരു ഫാം എത്തിച്ച ഈ

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം സെപ്റ്റംബർ 10 ന് ഹാജരാക്കണം -ഹൈകോടതി

കൊച്ചി: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട്

Read More »

ഒ​മാ​നി​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ത്തി​നൊ​രു​ങ്ങി ആപ്പിൾ പേ

മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഡിജിറ്റൽ സേവനത്തിനൊരുങ്ങി ആപ്പിൾ പേ. ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറോടെ പ്രാബല്യത്തിൽ വരുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നിലവിൽ ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ,

Read More »

ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്യാമ്പയിന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം.

മസ്കത്ത്: വിനോദ സഞ്ചാരികളെ ആകർഷിക്കാനും സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ ക്യാമ്പയിന് തുടക്കം. പ്രാരംഭഘട്ടമെന്നോണം ഡൽഹിയിലാണ് മൊബൈൽ സെമിനാറുകൾക്ക് തുടക്കമായത്.ഡൽഹിക്ക്

Read More »

യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.

യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.‘യുആർ ക്രിസ്റ്റ്യാനോ’ എന്നാണ് ചാനലിന്റെ പേര്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും

Read More »

കൊല്‍ക്കത്ത കേസ്; അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമർപ്പിക്കും.ചീഫ് ജസ്റ്റിസ്

Read More »

ഇരുപതാം വര്‍ഷത്തില്‍ പുതിയ ലോഗോയുമായി ഇന്‍ഫോപാര്‍ക്ക്.

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ചടുലമായ ഐടി ആവാസവ്യവസ്ഥയുടെ നെടുംതൂണായ ഇന്‍ഫോപാര്‍ക്കിന്‍റെ പുതിയ ലോഗോ നിലവില്‍ വന്നു. പ്രവര്‍ത്തനം തുടങ്ങി ഈ നവംബറിൽ 20 വര്‍ഷങ്ങള്‍ പൂർത്തിയാക്കാനിരിക്കെയാണ് പുതിയ ലോഗോ ഇന്‍ഫോപാര്‍ക്ക് അവതരിപ്പിക്കുന്നത്. വയലറ്റ്, നീല,

Read More »

“ഇത് യുദ്ധയുഗമല്ല”; ഇന്ത്യ ബുദ്ധ പാരമ്പര്യമുള്ള രാജ്യം; മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്ന് പ്രധാനമന്ത്രി.

ഇത് യുദ്ധങ്ങള്‍ നടത്തേണ്ട കാലമല്ലെന്ന സന്ദേശം ആവർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”

Read More »

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കി; റജിസ്റ്റർ ചെയ്തത് 27 കൊലപാതക കേസുകൾ.

ധാക്ക∙ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി

Read More »

റാ​സ​ല്‍ഖൈ​മ​യി​ല്‍ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ശേ​ഖ​രം പി​ടി​കൂ​ടി

റാസൽഖൈമ: അന്താരാഷ്ട്ര ബ്രാൻഡ് വ്യാപാര മുദ്രകളുള്ള വ്യാജ ഉൽപന്നങ്ങളുടെ വൻ ശേഖരം പിടിച്ചെ ടുത്തു. 2.3 കോടി ദിർഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് റാക് പൊലീസ് ഓപറേഷൻസ് ആക്ടിങ്

Read More »

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരി പെൺകുട്ടിയെ കണ്ടെത്തി;

തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള അസം ബാലികയെ ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നതായി വിവരം. മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം.

Read More »

മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്.

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം ഐസൊലേഷൻ ബേയിലാണ് വിമാനം ഇറക്കിയത്.സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.

Read More »