
ബഹ്‌റൈനിൽ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്;തിരുവനന്തപുരം സ്വദേശി മുങ്ങിയത് കോടികളുമായി
മനാമ: വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച മലയാളിയുടെ തട്ടിപ്പിന് വലിയ വ്യാപ്തിയുണ്ടെന്ന് വ്യക്തമായി.തിരുവനന്തപുരം സ്വദേശിയായ ഇയാൾ മുങ്ങിയത് കോടികളുമായാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾകബളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു