Day: August 18, 2024

തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച പ്രവാസി മലയാളി മുങ്ങി മരിച്ചു;

ദുബായ് കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ മലയാളി യുവാവ് മുങ്ങി മരിച്ചു. കൂട്ടുകാരൻ രക്ഷപ്പെട്ടു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ അനിൽ ദേശായ്(30) ആണ് മരിച്ചത്.ദുബായ് മംസാർ ബീച്ചിൽ

Read More »

ദുബായിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി ‘കൂളാ’യി യാത്ര തുടരാം.

ദുബായ്: ദുബായിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി ‘കൂളാ’യി യാത്ര തുടരാം. ഇവർക്കായി ശീതികരിച്ച 20 വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഡെലിവറി ഡ്രൈവർമാരുടെ ക്ഷേമം,

Read More »

മേ​ഡ് ഇ​ൻ ഒ​മാ​ൻ സ്കൂ​ൾ ബ​സു​ക​ൾ : ഈ​വ​ർ​ഷം നി​ര​ത്തി​ലി​റ​ങ്ങും;

മസ്കത്ത്: കർവ മോട്ടോഴ്സ് പൂർണമായി ഒമാനിൽ നിർമിക്കുന്ന സ്കൂൾ ബസുകൾ ഈ അധ്യയന വർഷം നിരത്തിലിറങ്ങും. സ്കൂൾ ബസുകൾ പുനർനിർമിക്കുന്ന പദ്ധതി പ്രയോഗത്തിൽ വരുത്തുന്നതിന്റെ ഭാഗമായി അംഗീകൃത രൂപകൽപന മാതൃകയോടെ നിർമിച്ച കർവ ബസുകൾ

Read More »

വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ റ​ദ്ദാ​ക്കി​യ​ത് തൊ​ഴി​ൽ മാ​ർ​ക്ക​റ്റ് ക്ര​മീ​ക​രി​ക്കാ​ൻ;

മസ്കത്ത്: കഴിഞ്ഞ ചൊവ്വാഴ്ച 13 തൊഴിലുകളിൽ വർക്ക് പെർമിറ്റുകൾ നൽകുന്നത് റദ്ദാക്കിക്കൊണ്ടുള്ള തൊഴിൽ മന്ത്രാലയതല തീരുമാനം തൊഴിൽ മാർക്കറ്റ് ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നിരോധം ഏർപ്പെടുത്തിയ 13 തൊഴിലുകളിലും കാര്യമായി വിദേശികൾ മാത്രമാണ് ജോലിചെയ്യുന്നത്.

Read More »

ഇ-​സ്പോ​ർ​ട്സ് ലോ​ക​ക​പ്പ്: സൗ​ഹൃ​ദമ​ത്സ​രം ആ​ഗ​സ്റ്റ് 20ന്​ ​​റി​യാ​ദി​ൽ, സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ പ​​ങ്കെ​ടു​ക്കും;

റിയാദ്: ലോകപ്രശസ്ത ഫുട്ബോൾ താരവും സൗദിയിലെ അൽ ഹിലാൽ ക്ലബ് ടീമംഗവുമായ നെയ്മർ ഇ സ്പോർട്സ് ലോകകപ്പ് സൗഹൃദ മത്സരത്തിന് തയാറെടുക്കുന്നു. ലോകകപ്പിന്റെ മുന്നോടിയായാണ് സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ഇലക്ട്രോണിക് ഗെയിമുകളുടെ വിവിധ ഏറ്റുമുട്ടലുകളിൽ

Read More »

ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ മു​ന്നേ​റ്റം; ​ബു​റൈ​ദ​യി​ൽ​നി​ന്ന് പോ​കു​ന്ന​ത്​​ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്

യാൺബു: ഈത്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം വലിയ മുന്നേറ്റമാണ് സമീപകാലത്തായി ഉണ്ടാക്കിയിരിക്കുന്നത്. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം

Read More »

സൗ​ദി​യി​ൽ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്​​കൂ​ളു​ക​ൾ ഇ​ന്ന്​ തു​റന്നു​;

റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഇ​ന്ന് ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും അതത് മേഖലാ വിദ്യാഭ്യാസ

Read More »