Day: August 16, 2024

ലോകം ഭയക്കുന്ന എംപോക്സ് എന്താണ്? രോഗവ്യാപനം, ലക്ഷണങ്ങള്‍, ചികിത്സ എന്നിവ അറിയാം

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പുറത്തുവന്നതോടെ ലോകം വീണ്ടും എംപോക്‌സില്‍ വിയര്‍ക്കുകയാണ്. കോവിഡ് 19 വ്യാപനം പോലെ തന്നെ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന വളരെ അധികം മാരകമായ അസുഖമാണ് എപോക്‌സ്.ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ

Read More »

ലുലു മാളില്‍ എത്തുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ സേവനം അവതരിപ്പിച്ചു, ഇനി പേയ്‌മെന്റ് ഈസി

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണല്‍ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) അവതരിപ്പിച്ചുഇന്ത്യ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യൻ

Read More »

ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം, നടൻ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും

ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പുരസ്കാരങ്ങള്‍ ഇങ്ങനെ: നടൻ – റിഷഭ്

Read More »

വൻ വികസനത്തിന് ഒരുങ്ങി റിയാദ്; പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കും.

റിയാദ് : റിയാദിലെ പ്രധാന റോഡുകളും റിങ് റോഡുകളും വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ അറിയിച്ചു. തലസ്ഥാന നഗരത്തിന്റെ ഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ

Read More »

വയനാട് ദുരിത ബാധിതർക്ക് തൊഴിൽ നൽകും – ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ;

കൊച്ചി: സർക്കാർ സൗജന്യമായി സ്ഥലം ലഭ്യമാക്കിയാൽ അവിടെ ചെറുകിട സംരംഭങ്ങൾ ആരംഭിച്ച് വയനാട് ദുരിത ബാധിതർക്ക് തൊഴിൽ നൽകുവാൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ – എം.എസ്.എം.ഇ ഡിവിഷൻ തയ്യാറാണ് എന്ന് ഹ്യൂമൻ റൈറ്റ്സ്

Read More »

Kerala State Film Awards 2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;ഉര്‍വശിയും ബീന ചന്ദ്രനും മികച്ച നടിമാര്‍, പൃഥ്വിരാജ് നടൻ; ചിത്രം കാതല്‍, സംവിധായകൻ ബ്ലെസി

Kerala State Film Awards 2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ

Read More »

വൻ ദുരന്തത്തിന് മുന്നോടിയായി കരയിലെത്തുന്ന മത്സ്യം; 124 വര്‍ഷത്തിന് ശേഷമുള്ള ഇരുപതാമത്തെ മത്സ്യം എത്തിയത് ചത്തുമലച്ച്‌; പിന്നാലെ ഭൂകമ്ബവും;

കാലിഫോർണിയ: അപൂർവ മത്സ്യം ചത്തടിഞ്ഞതോടെ ഭീതിയിലാണ് കാലിഫോർണിയയിലെ പ്രദേശവാസികള്‍. കാലിഫോർണിയയിലെ തെക്കൻ മേഖലയിലുള്ള ലാ ജൊല്ല കോവിലെ കടലില്‍ അപൂർവ്വമായ ഓർ മത്സ്യത്തിനെയാണ് ചത്തുമലച്ച നിലയില്‍ കണ്ടെത്തിയത്.124 വർഷത്തിനിടെ കണ്ടെത്തുന്ന ഇരുപതാമത്തെ ഓർ മത്സ്യമാണിത്.

Read More »

വിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റി 19 വയസ്സുകാരൻ;മഹത്തായ ദൗത്യത്തിനായി സാഹസിക ജീവിതം:

ദുബായ് : ഈ ‘പറക്കും പയ്യന്’ പറക്കൽ ഒരു അഭിനിവേശം മാത്രമല്ല, അതൊരു ദൗത്യമാണ്. 19 വയസ്സുകാരനായ ഏഥൻ ഗുവാ കുട്ടികളിലെ അർബുദ ഗവേഷണത്തിനും ബിഗ് സി’ യോദ്ധാക്കളുടെ ചികിത്സകൾക്കുമായി ഒരു ചെറിയ വിമാനത്തിൽ

Read More »

ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ പുതിയ നീക്കവുമായി US ; ആൻഡ്രോയിഡും ക്രോമും വിൽക്കുമോ?

വാഷിങ്ടൻ : ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നീക്കവുമായി യുഎസ്. വിപണിയിലെ ഗൂഗിൾ ആധിപത്യത്തിനെതിരെ കൊളംബിയ ഡിസ്ട്രിക്ട് കോടതി ഈ മാസം നടത്തിയ പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം. ഓൺലൈൻ സേർച് വിപണിയുടെ

Read More »

42.85 ശതമാനം വളർച്ച; അജ്മാനിലെ സൂപ്പർ ഹിറ്റ് ബിസിനിസിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്.

അജ്മാൻ: അജ്മാനിലെ റിയൽ എസ്റ്റേറ്റ് വിപണി ജൂലൈയിൽ1468 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രേഖപ്പെടുത്തി. ആകെ മൂല്യം 2 ബില്യൻ ദിർഹത്തിന് മുകളിലാണെന്നും ഇത് വർഷം തോറും 42.85 ശതമാനം വളർച്ചയാണ് പ്രതിഫലിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

Read More »

യുഎഇയിൽ ഫ്രീലാൻസറാകാണോ; അവസരങ്ങളുടെ വാതിൽ തുറന്ന് അബുദാബി ബിസിനസ്

അബുദാബി : അബുദാബി സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെന്റർ (എഡിബിസി) ഫ്രീലാൻസിങ്ലൈസൻസിൽ 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അറിയിച്ചു. ഈ നീക്കം അബുദാബിയുടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും

Read More »