
മസ്കത്ത് പൂരം ആഗസ്റ്റ് 23ന് :
മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ 20-ാം വാർഷികാഘോഷ പരിപാടിയായ മസ്കത്ത് പൂരം’ ആഗസ്റ്റ് 23ന് നടക്കും. അൽ ഫലജ് ഹോട്ടലിൽ നടക്കുന്ന പരിപാടി ഒമാനിലെ ഇന്ത്യൻ അംബാസഡർ അ മിത് നാരംഗ് ഉദ്ഘാടനം ചെയ്യും.

മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ 20-ാം വാർഷികാഘോഷ പരിപാടിയായ മസ്കത്ത് പൂരം’ ആഗസ്റ്റ് 23ന് നടക്കും. അൽ ഫലജ് ഹോട്ടലിൽ നടക്കുന്ന പരിപാടി ഒമാനിലെ ഇന്ത്യൻ അംബാസഡർ അ മിത് നാരംഗ് ഉദ്ഘാടനം ചെയ്യും.

റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കാനിരിക്കെ രാജ്യത്തെ മുഴുവൻ ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിലും ‘ബാക് ടു സ്കൂൾ’ പ്രമോഷൻ മേള തുടരുന്നു. ജൂലൈ 28 മുതൽ ആരംഭിച്ച വിപുലമായ ഈ

ദുബായ് :സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് ആശംസ നേർന്നു പ്രവാസ ലോകം. ആഗോള ശക്തിയായി വളരുന്ന ഇന്ത്യയുടെ ചരിത്രം പ്രതിരോധത്തിന്റെയും നവീകരണത്തിന്റേതുമാണെന്ന് പ്രവാസി വ്യവസായികൾ പറഞ്ഞു.ഇന്ത്യ വളരുമ്പോൾ യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധവും വളർച്ചയുടെ വഴിയിലാണ്. സാമ്പത്തിക

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണം അവസാനഘട്ടത്തിലേക്കു നീങ്ങിയപ്പോൾ മികച്ച നടൻ, നടി, സംവിധായകൻ എന്നിവരെ കണ്ടെത്താൻ ജൂറിയിൽ പിരിമുറുക്കം. മികച്ച പ്രകടനം കാഴ്ചവച്ച അഭിനേതാക്കളും സംവിധായകരും ചിത്രങ്ങളുമാണ് അന്തിമപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. നടീനടന്മാർ ഉൾപ്പടെയുള്ളവരുടെ വ്യക്തിഗത

ന്യൂഡൽഹി: ഇന്ത്യയിലെ ഉപ്പിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിസ് ലിങ്കിന്റെ പഠന റിപ്പോർട്ട്. കമ്പോളത്തിൽ ഇന്ന് ലഭിക്കുന്ന പാക്ക് ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്

ന്യൂഡൽഹി : കൊൽക്കത്തയിലെ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാളിലെ മമത ബാനർജി സർക്കാർ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 78-ാം സ്വാതന്ത്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു

ന്യൂയോർക്ക്: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്ക് വീണ്ടും സഹായവുമായി യു.എസ്. 50 എഫ്-15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ)ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക. യുദ്ധവിമാനങ്ങൾക്ക് പുറമെ മീഡിയം റേഞ്ച് ‘അംറാം’ മിസൈലുകൾ, 120

റിയാദ്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബസ്ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ ഓർമിപ്പിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചട്ടങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ മാസം പതിനെട്ടിന് സൗദി സ്കൂളുകളും സെപ്തംബർ

റിയാദ്: രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടാനുള്ള സൗദി മന്ത്രിസഭയുടെ തീരുമാനം വ്യവസായ മേഖലക്ക് ഭരണകൂടത്തിൽനിന്ന് ലഭിക്കു ന്ന പിന്തുണയുടെ തുടർച്ചയാണെന്നും അത് വലിയ

റിയാദ്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന സംവാദം വെളളിയാഴ്ച വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിൽനടക്കും.‘ഇന്ത്യ@78’ എന്ന പ്രമേയത്തിൽ നടക്കുന്ന സംവാദത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, ഭരണഘടനയും

ദുബൈ: യു.എ.ഇ സ്വദേശികൾ കഴിഞ്ഞാൽ ദുബൈയിൽ ഏറ്റവും കൂടുതൽ പുതിയ ബിസിനസ് സ്ഥാപ നങ്ങൾ ആരംഭിച്ചത് ഇന്ത്യൻ നിക്ഷേപകർ. ദുബൈ ചേംബർ ഓഫ് കോമേഴ്സിന്റെ ഈ വർഷം ആദ്യ ആ റുമാസത്തെ കണക്കിലാണിത് വ്യക്തമാക്കിയത്.ജനുവരി

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് ക ആശംസകൾ നേർ ന്നു. കുവൈത്തും ഇന്ത്യയും തമ്മിലെ ദൃഢവും

ദുബൈ: തിരുവോണദിനത്തിൽ അക്കാഫ് അസോസിയേഷൻ വേൾഡ് ട്രേഡ് സെന്ററിൽ പൊന്നോണക്കാ ഴ്ച സംഘടിപ്പിക്കുന്നു. അക്കാഫിന്റെ 26-ാമത് ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നെത്തു ന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരൊത്തുള്ള ‘അമ്മയോണ’മാണ് ഇത്തവണത്തെ പരിപാടിയുടെ പ്ര ത്യേകത.

കറൻസികള്‍ ഉപയോഗിച്ച് നേരിട്ടുള്ള വ്യാപാരം ആരംഭിക്കുന്നതിനായി ഇന്ത്യയും റഷ്യയും രൂപ-റൂബിള്‍ വിനിമയ നിരക്ക് എന്ന ആശയം മുന്നോട്ടു വെച്ചു.പാശ്ചാത്യ ഉപരോധങ്ങള്‍ മോസ്‌കോയ്‌ക്ക് എതിരെ സൃഷ്ടിച്ച ഡോളർ വ്യാപാര തടസ്സങ്ങള്‍ മറികടക്കാൻ ഇരു രാജ്യങ്ങളിലെയും ബാങ്കർമാർ