
78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഇന്ത്യ ; ഡൽഹിയിൽ കനത്ത സുരക്ഷ
ന്യൂഡൽഹി: ന്യൂഡൽഹി രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക