
ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവർക്കു വേണ്ടി കരട് പട്ടിക ഇറക്കി
ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവർക്കു വേണ്ടി കരട് പട്ടിക ഇറക്കി ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു.മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍