
തക്കാക്കോ അന്തരിച്ചു; വിടവാങ്ങിയത് ‘ചെമ്മീന്‍’ വിവര്‍ത്തക
1976 ല്‍ തകഴിയുടെ വിശ്വപ്രസിദ്ധ നോവല്‍ ചെമ്മീന്‍ ജപ്പാനീസ് ഭാഷയിലേയ്ക്ക് വിവര്‍ ത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ ജപ്പാനിലെ ഇറ്റാമായ സ്വദേശിയാണ്. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട് കൊച്ചി: ജാപ്പനീസ്