
ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തരംഗം : മൂന്നിടത്ത് ബിജെപി മുന്നില്‍ ; തെലങ്കാനയില്‍ ചരിത്രവിജയവുമായി കോണ്‍ഗ്രസ്
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ് ബിജെപി വെന്നിക്കൊടി പാറി ച്ചത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിന് രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ട മായി.അതേസമയം തെലങ്കാനയിലെ മിന്നുന്ന വിജയം കോണ്‍ഗ്രസിന് ആശ്വാസമായി ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍