
നിപ ബാധിച്ച കുട്ടിക്ക് ചികിത്സാ വിജയം; ആസ്റ്റര്‍ മിംസ് സന്ദര്‍ശിച്ച് ജപ്പാന്‍ മെഡിക്കല്‍ സംഘം
നിപ മൂര്‍ച്ഛിച്ച് വെന്റിലേറ്ററില്‍ കഴിയേണ്ടി വന്ന രോഗിയെ ജീവിതത്തിലേക്ക് മടക്കികൊ ണ്ടു വരാന്‍ മിംസിന് കഴിഞ്ഞിരുന്നു. ഇത്തരത്തിലുള്ള ചികിത്സ മികവുകള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജപ്പാന്‍ സംഘത്തിന്റെ സന്ദര്‍ശനം കോഴിക്കോട് : നിപ പ്രതിരോധത്തില്‍
